അതെ, കടലെടുക്കാന്‍ തന്നെയാണ് നമ്മള്‍ എഴുതുന്നത്, എഴുതിയതെല്ലാം കടലെടുത്തോട്ടെ, പക്ഷെ, കണ്ടു നില്‍ക്കുന്ന അമ്മയ്ക്കവന്‍ കടലെടുക്കാത്ത വാക്കല്ലേ പുള്ളിപുലീ..
ഫോട്ടോകളും അടിക്കുറിപ്പുകളും വളരെ നന്നായിട്ടുണ്ട്. ഇത്, എനിക്ക് പ്രത്യേകിച്ച് ഇഷ്ടമായി. കാരണം ദാ: http://prasanthvijay.blogspot.com/2008/05/i-cant-help-blossoming.html
18 comments:
കടലെടുക്കാത്ത വാക്കായി നില്‍ക്ക നീ
നല്ല ചിത്രം.
ഗ്രാന്‍ഡ് ആയി സത്യത്തില്‍ കടലമ്മ എടുത്തു കൊണ്ടുപോകാന്‍ വേണ്ടിയല്ലേ നമ്മള്‍ എഴുതിയുടുന്നേ
"കടലെടുക്കാത്ത വാക്കായി നില്‍ക്ക നീ."
നിനക്ക് മുന്നില്‍ കടല്‍ മുറിച്ചു വെളിച്ചം വഴിയാകും...
Brilliant... !
അതെ, കടലെടുക്കാന്‍ തന്നെയാണ്
നമ്മള്‍ എഴുതുന്നത്,
എഴുതിയതെല്ലാം കടലെടുത്തോട്ടെ,
പക്ഷെ,
കണ്ടു നില്‍ക്കുന്ന അമ്മയ്ക്കവന്‍
കടലെടുക്കാത്ത വാക്കല്ലേ പുള്ളിപുലീ..
നല്ല ചിത്രം
:)
ഇഷ്ടമയീ ചിത്രവും കൊറിച്ചിട്ട വാക്കുകളും- കടലെടുക്കതെ കാത്ത് കൊള്‍കട്ടെ
ഇഷ്ടായി, ഈ ബ്ലോഗ് കടലെടുക്കാതിരിക്കട്ടെ.. :-)
കടലല്ല, കാലത്തിനുപോലും മായ്ക്കാനാവത്ത വാക്കായ് വളര്.
ഓരോവാക്കും നിലനിന്നു കാണാനല്ലേ എല്ലാരും കൊതിക്കുന്നത്....
കടലെടുക്കാനും കുറിക്കും ചിലത്.
നല്ല പടം.
-സുല്‍
ഇതുപോലെ മായ്ക്കുവാനും മറക്കുവാനും നാം ഇങ്ങനെ ബുദ്ധിമുട്ടി ജീവിതം കുറിക്കുന്നോ...?
ജീവന്‍റെ പരാഗമായി നീ കടല്‍ മുറിക്കെ,
വിരല്‍ തൊട്ടതൊക്കെയും കാറ്റെടുക്കും..
മായ്ച്ചോട്ടെ തിരകളീയക്ഷരം, കണ്മണീ
കടലെടുക്കാത്ത വാക്കായി നില്‍ക്ക നീ.
ചിത്രത്തേക്കാളും മനസ്സിലാഴ്ന്നിറങ്ങി മായാതെ നില്‍ക്കുന്നതീ വരികളാണു..ഒത്തിരിയൊത്തിരി ഇഷ്ടായി വരികള്‍...
Well captured... good one...
ഇഷ്ടമായി, ചിത്രവും വരികളും
കടലമ്മ കടല്‍ കോച്ചി എന്നെഴുതി ഓടിമറഞ്ഞത് ഓര്‍മ്മ വന്നു. നല്ല പോസ്റ്റ്..ഇനിയും വന്നുറയാം...ഉഹ്ഹ്ഹ്ഹ്ഹ്
കടലേ ..
ജീവന്‍റെ പരാഗമായി നീ കടല്‍ മുറിക്കെ,
വിരല്‍ തൊട്ടതൊക്കെയും കാറ്റെടുക്കും..
മായ്ച്ചോട്ടെ തിരകളീയക്ഷരം, കണ്മണീ
കടലെടുക്കാത്ത വാക്കായി നില്‍ക്ക നീ.....
നന്നായിട്ടുണ്ട്....*
ഫോട്ടോകളും അടിക്കുറിപ്പുകളും വളരെ നന്നായിട്ടുണ്ട്. ഇത്, എനിക്ക് പ്രത്യേകിച്ച് ഇഷ്ടമായി. കാരണം ദാ: http://prasanthvijay.blogspot.com/2008/05/i-cant-help-blossoming.html
Post a Comment