Showing posts with label അടുക്കള. Show all posts
Showing posts with label അടുക്കള. Show all posts
Sunday, April 12, 2009
Subscribe to:
Posts (Atom)

നിന്റെ നനവ്
ഇപ്പോഴും
ബാക്കിനില്‍ക്കുന്നതവാം
തീയാളിയിട്ടും
ചൂടേറിയിട്ടും
ഞാനിങനെ
അടര്‍ന്ന് പോവാതെ
ഒട്ടിയിരിക്കുന്നത്
- നജൂസിന്റെ കവിത
Posted by- - at 8:32 AM 23 comments
Labels: അടുക്കള
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP