Thursday, September 6, 2012

ഒരു വിരലാഴത്തില്‍..

.ഈ വിരലാഴത്തില്‍,
കടും കലക്കത്തില്‍ 
ഒരു പരല്‍മീന്‍ നീന്തുന്നുണ്ടാവുമോ?
നിഴലായി വീണു കിടക്കും ചില്ലകളില്‍ 
നീ കൊത്തിയ പൂക്കള്‍  കുതിര്‍ന്നു പോയിരിക്കുമോ?

10 comments:

പാര്‍വണം.. September 6, 2012 at 10:12 AM  

ഒരു വിരലാഴത്തില്‍ നിഴലുകള്‍ കുതിര്‍ന്നാല്‍...
പരല്‍മീനുകള്‍ വിശന്നു കരയും..

Shabeer Thurakkal September 6, 2012 at 9:21 PM  

good one

srsajith September 8, 2012 at 12:28 AM  

Nalla post....aashamsakal...

ഒരു വഴിപോക്കന്‍ September 26, 2012 at 11:18 PM  

http://nimishasoochi.blogspot.in/

Unknown October 8, 2012 at 10:44 PM  

nice line

Unknown November 16, 2012 at 9:28 PM  
This comment has been removed by the author.
തോന്നിവാസിപ്പെണ്ണ്‍ March 8, 2013 at 10:51 PM  

ചേമ്പിലത്താളിലെ വെള്ളത്തുള്ളി പോലെ ചേരാതെ ,ഒറ്റപ്പെട്ടു നില്‍ക്കുന്ന വരികള്‍ :)

satheesh October 20, 2013 at 8:41 AM  

fine

പ്രകാശ് ചിറക്കൽ May 17, 2015 at 8:58 AM  

Kavithayil entho duroohatha manakkunnallo sareena..

പ്രകാശ് ചിറക്കൽ May 17, 2015 at 8:59 AM  

Kavithayil entho duroohatha manakkunnallo sareena..

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP