Tuesday, March 3, 2009

ഇലക്കണ്ണിലെ ആകാശം



കുടഞ്ഞെറിഞ്ഞാലും പോകില്ല,
ഞാനിലയുടെ സൂര്യന്‍!

22 comments:

- March 4, 2009 at 12:12 AM  

കുടഞ്ഞെറിഞ്ഞാലും പോകില്ല,
ഞാനിലയുടെ സൂര്യന്‍!

Anonymous March 4, 2009 at 6:05 AM  

കവിയുടെ കാഴ്ചകളും കൊള്ളാമല്ലോ.
ഇനിയും പോരട്ടെ നല്ല ചിത്രങ്ങള്‍.

പകല്‍കിനാവന്‍ | daYdreaMer March 4, 2009 at 6:33 AM  

എത്ര മറച്ചാലും ആഴത്തിൽ വിരിയും വെയിൽ കണ്ൺ...

ഹന്‍ല്ലലത്ത് Hanllalath March 4, 2009 at 9:24 PM  

നഗര സൂര്യനെ മാത്രം കാണുന്ന
എനിക്കീ ചിത്രം ആത്മാവില്‍ വല്ലാത്ത ഒരു വികാരം തരുന്നു

നന്ദി....
ഈ കാഴ്ച എനിക്കത്രയും പ്രിയപ്പെട്ടതാണ്

ശ്രീ March 4, 2009 at 10:15 PM  

വളരെ നന്നായിരിയ്ക്കുന്നു.

സുല്‍ |Sul March 5, 2009 at 6:05 AM  

വാഹ്... ഗംഭീരം...

“ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ”

-സുല്‍

വികടശിരോമണി March 5, 2009 at 7:25 AM  

ഉണ്ണിസ്സൂര്യനായുസ്സുനേരുവാൻ തുലാഭാരം തൂങ്ങുന്ന പുലർവേളകൾ....
മനോഹരമായ സ്നാപ്പ്,സെറീന.

Anonymous March 5, 2009 at 7:58 AM  

മനോഹരമായ കാഴ്ച

ശ്രീലാല്‍ March 6, 2009 at 4:26 AM  

വെയിൽ ഒളിക്കുന്ന ഇടങ്ങൾ !!

പാവപ്പെട്ടവൻ March 6, 2009 at 4:59 AM  

വെളിച്ചത്തിനു എന്തൊരു വെളിച്ചം (വൈക്കം)

ഈ ഇലച്ചാര്‍ത്തിനും അപ്പുറം അസ്തമയത്തിന്‍റെ ശോണിമ...

srsajith March 6, 2009 at 5:12 AM  

ചുട്ടു പൊള്ളിക്കാന്‍ തുടങ്ങും മുന്‍പ് കാമുകിയെ ഒളിഞ്ഞു നോക്കുന്ന കള്ളക്കാമുകന്‍ .......
നല്ല കാഴ്ച ......വേറിട്ട്‌ നില്ക്കുന്നു............

Sriletha Pillai March 6, 2009 at 9:00 AM  

saw and read ur blogs!touching indeed dear!

ഹരീഷ് തൊടുപുഴ March 6, 2009 at 5:52 PM  

ഹായ്!! സൂര്യമാമ്മന്‍...

വരവൂരാൻ March 7, 2009 at 12:56 AM  

എല്ലാം ഈ ആകാശം
കുടഞ്ഞെറിഞ്ഞാലും പോകില്ല,

തേജസ്വിനി March 7, 2009 at 10:23 AM  

പ്രകാശമഴയില്‍ നീരാടി....

വളരെ നന്നായി പ്രിയപ്പെട്ട ചേച്ചീ..

Anonymous March 7, 2009 at 11:57 AM  

അപൂര്‍വമായ ഈ ദൃശ്യങ്ങള്‍ എങ്ങനെ ഒപ്പിയ്ക്കുന്നു?
രണ്ടാമത്തെ ചിത്രം ഫോട്ടോ തന്നെയാണൊ?
എന്തായാലും അഭിനന്ദനാര്‍ഹം.

poor-me/പാവം-ഞാന്‍ March 8, 2009 at 1:27 AM  

No words to describe

സെറീന March 8, 2009 at 5:19 AM  

മൊബൈല്‍ കണ്ണിലും ഒരു സാദാ ക്യാമറയിലും
വീഴുന്ന ചില കൌതുകങ്ങള്‍ മാത്രമാണ് ഈ ഒറ്റ മഴ.
ആരവങ്ങളില്ലാതെ ഇങ്ങനെ ചാറി വീഴുമ്പോള്‍ ഒപ്പം
നനഞ്ഞു നടക്കുന്ന സ്നേഹങ്ങളില്‍ എന്‍റെ കൈത്തലം
കുതിരുന്നു, നന്ദി എല്ലാവര്‍ക്കും.

ഉസ്മാന്‍ പള്ളിക്കരയില്‍ March 8, 2009 at 1:14 PM  

Soooo...nice.

നരിക്കുന്നൻ March 10, 2009 at 12:58 AM  

നല്ല ചിത്രം.

Anonymous April 5, 2009 at 11:01 PM  

go ahead to dig down the underground memories like once Ulysses went down to hades to bring back his beautiful memory, his woman
regards

Anuroop Sunny April 6, 2009 at 2:20 AM  

എന്നിട്ടും വെയിലടിക്കുന്നു.
നന്നായിരിക്കുന്നു..
ആശംസകള്‍

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP