Friday, March 13, 2009

ഉള്ളിലുണ്ടാകുമോ ഇപ്പോഴും ഒരു പുഴ?

21 comments:

സുല്‍ |Sul March 13, 2009 at 11:32 AM  

സെറീ, ഇങ്ങനെ കൊതിപ്പിക്കുന്ന പടങ്ങളിട്ടാല്‍ ശാപം കിട്ടും ട്ടൊ.

സൂപര്‍ മാഷെ.

(((((((ഠേ......))))))
ഒരു തേങ്ങയടിക്കട്ടെ ഇവിടെ.

-സുല്‍

നജൂസ്‌ March 13, 2009 at 12:00 PM  

പുഴയെല്ലാം മഴ കൊണ്ടു പോയില്ലേ...

പകല്‍കിനാവന്‍ | daYdreaMer March 13, 2009 at 12:09 PM  

വല്ലാത്തൊരു തിരയിളക്കം... അടങ്ങാത്ത ഓളങ്ങളും... !

Unknown March 13, 2009 at 12:28 PM  

Nostalgic

മുജീബ് കെ .പട്ടേൽ March 14, 2009 at 2:00 AM  

പുഴയിലെ ഇലയനക്കം
ഉറ്റുനോക്കുമ്പോള്‍
ശാന്തമാകുന്നു
മനസ്സിലെ ഓളം...

Kavitha sheril March 14, 2009 at 10:12 AM  

kothiyakunu....poyi chadi kullikan

Anonymous March 14, 2009 at 11:04 AM  

gambheeram!!!

ഉസ്മാന്‍ പള്ളിക്കരയില്‍ March 14, 2009 at 12:27 PM  

Really good

Anonymous March 14, 2009 at 7:50 PM  

oru vallaatha mood creat cheyyunna chithram..good
pakshe colour alppam koodippoyo ennoru thonnal.

Jayesh/ജയേഷ് March 14, 2009 at 11:23 PM  

nice capture

Unknown March 15, 2009 at 8:53 AM  

നല്ല ചെങ്കന്‍ പടം ആയി. ഇന്നാ ഈ ബ്ലോഗ് കണ്ടത് എല്ലാ പടങ്ങളും ഒന്നിനൊന്നു മെച്ചം.

nandakumar March 15, 2009 at 7:05 PM  

നന്നായിരിക്കുന്നു. അതി ഗംഭീരം!!

മാണിക്യം March 15, 2009 at 8:07 PM  

ഹായ് !
പച്ചവെള്ളം ഒഴുകുന്ന് പുഴ!
കൊതിയാവുന്നു
പുഴവക്കില്‍ ഒന്നിതു പോലിരിക്കാന്‍..
നല്ല ചിത്രം!

തറവാടി March 15, 2009 at 9:48 PM  

great!

പട്ടേപ്പാടം റാംജി March 16, 2009 at 9:29 AM  

എല്ലാ പടങ്ങളും കണ്ടു. ഉഗ്രന്‍.....!
മറ്റൊന്നും പറയനില്ല.

സെറീന March 16, 2009 at 7:53 PM  

സുല്‍,
നജൂസ്,
പകല്‍,
മുജീബ്,
മുന്നൂറാന്‍,
കവിത ഷെറില്‍,
പള്ളിക്കരയില്‍,
ജയേഷ്,
പുള്ളിപ്പുലി,
നന്ദന്‍,
തറവാടി,
മാണിക്യം,
പട്ടേപാടംരാംജി,
പിന്നെ
പേര് പറയാതെ വന്നു പോയ സ്നേഹിതര്‍..
എന്‍റെ കാഴ്ച്ചയോട് ചേര്‍ന്ന് നിന്ന
എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.

sandra March 18, 2009 at 6:30 AM  

Mee toooooooooo
Absolutely realistic.

Kasim Sayed March 19, 2009 at 1:38 AM  

Waw!!!
Its totally Nice

തേജസ്വിനി March 22, 2009 at 7:31 PM  

ഗൃഹാതുരതയുണര്‍ത്തുന്ന ചിത്രം.....സ്മൃതികളിലൂടെ ഒരു യാത്ര!

Kunjipenne - കുഞ്ഞിപെണ്ണ് March 27, 2009 at 2:11 AM  

ഹായ്‌...............

. May 2, 2009 at 11:43 PM  

ഒന്ന് മുങ്ങി നിവര്‍ന്നോട്ടെ?

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP