Thursday, April 29, 2010

നീലയുടെ ക്യാന്‍വാസ്


പ്രണയത്തിന്റെ മഴക്കാടുകള്‍ പൂത്ത
നിന്‍റെ കണ്ണുകളിലെ വെളിച്ചം
എത്ര തുള്ളി നീലയാണ്?
-എ.ജെ.മുഹമ്മദ്‌ ഷഫീര്‍

20 comments:

Junaiths April 29, 2010 at 1:38 PM  

കടല്‍ പറയുന്നത്..

Rishi April 29, 2010 at 6:58 PM  

മനോഹരം, ചിത്രവും കവിതയും

പള്ളിക്കുളം.. April 29, 2010 at 9:46 PM  

ബഹുത് അച്ഛാ..

എം പി.ഹാഷിം April 30, 2010 at 1:26 AM  

nannaayi!

siva // ശിവ April 30, 2010 at 2:40 AM  

നല്ല ചിത്രം...

sreejith April 30, 2010 at 6:23 AM  

photo nannayittundu....kadalinte apaaratha feel cheyyunnu!

sUnIL April 30, 2010 at 8:43 AM  

lovely serina! like it!

ലേഖാവിജയ് April 30, 2010 at 10:51 AM  

ആരുടെ ഹൃദയമലിഞ്ഞതിന്‍ സ്നേഹം നിന്‍
കണ്ണാകവേ നീലം നിറച്ചു.. :)

Mohamed Salahudheen May 1, 2010 at 12:32 AM  

കാഴ്ചയുടെ നീലനിലാവ് കടലിലൊളിപ്പിച്ചു

Ranjith chemmad / ചെമ്മാടൻ May 1, 2010 at 8:17 AM  

great...!

Unknown May 2, 2010 at 12:29 PM  

the depth of blue! good shot

സുമേഷ് | Sumesh Menon May 2, 2010 at 2:09 PM  

:)

Unknown May 4, 2010 at 12:09 AM  

മനോഹര ചിത്രം സെറീന..

ഉപാസന || Upasana May 5, 2010 at 1:15 AM  

നല്ല വ്യൂ...
:-)

ചന്ദ്രകാന്തം May 5, 2010 at 2:08 AM  

ഇത്ര തൊട്ടുതൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താനാവാതെ..
തിരയടിയ്ക്കുന്ന പ്രണയം..

Raveena Raveendran May 8, 2010 at 2:44 AM  

മനോഹരം...

Anil cheleri kumaran May 11, 2010 at 9:06 AM  

athimanoharam..

srsajith May 12, 2010 at 1:09 AM  

മണലില്‍ നിന്‍ വിരല്‍ കോറിയ ചിത്രങ്ങള്‍

ഞാനെന്ന മോഹമായിരുന്നോ.....?

മറക്കാന്‍ പഠിപ്പിക്കാന്‍ കാലം മറന്നൊരു

പ്രണയത്തിന്‍ കാഴ്ചകളായിരുന്നോ.....?

charu May 25, 2010 at 3:03 AM  

loved the way you quote each pic. really they tell stories and evoke memories.. :)

Unknown August 9, 2010 at 3:48 AM  

പ്രപഞ്ചത്തിന്റെ തുറമുഖങ്ങള്‍ എഴുതിയ
മുഹമ്മദ്‌ ഷഫീര്‍ അല്ലേ?
അദേഹത്തിന്റെ കവിതകള്‍ എവിടെ കിട്ടും?

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP