Sunday, April 18, 2010

വെയില്‍ മൊഴി


ഏതോ ഇലയില്‍ തിളങ്ങുന്നുണ്ട് വെയില്‍ എഴുതിയ
ആ ഒറ്റ വാക്ക്, രാത്രിയുടെ നക്ഷത്രമാകാന്‍..

21 comments:

സെറീന April 18, 2010 at 11:32 AM  

ഇതു അവള്‍ക്കു,
നിശബ്ദതയെ കവിതയെന്നു വിവര്‍ത്തനം
ചെയ്തു തന്നവള്‍ക്ക്.

Unknown April 18, 2010 at 11:49 AM  

sereena

Rishi April 18, 2010 at 7:26 PM  

Nice photo and words.

ചന്ദ്രകാന്തം April 18, 2010 at 9:23 PM  

വെയില്‍ച്ചിറകൊതുക്കി, പകല്‍പ്പക്ഷി യാത്രയാകുന്നു.

ഹന്‍ല്ലലത്ത് Hanllalath April 18, 2010 at 11:16 PM  

നല്ലത്..

Rare Rose April 19, 2010 at 2:47 AM  

സുന്ദരന്‍ പടം..ഇഷ്ടപ്പെട്ടു..

Junaiths April 19, 2010 at 2:59 AM  

സ്വപ്നം പോലെ..

Dhanush | ധനുഷ് April 19, 2010 at 4:15 AM  

ചിത്രത്തിന് അനുയോജ്യമായ കവിത. നല്ല ചിത്രം!!

കുഞ്ചുമ്മാന്‍ April 19, 2010 at 8:28 PM  

Sereenaaa....Sereena

ചേച്ചിപ്പെണ്ണ്‍ April 19, 2010 at 9:12 PM  

aaranaval ?

ലേഖാവിജയ് April 20, 2010 at 3:21 AM  

മനോഹരം ; ചിത്രവും വരികളും :)

Sindhu Jose April 20, 2010 at 4:30 AM  

അസൂയ തോന്നുന്നു... ഈ കാഴ്ചകളൊക്കെ കാണുന്നല്ലോ? :)

Unknown April 20, 2010 at 7:53 AM  

wow... superb..

urava April 22, 2010 at 4:20 AM  
This comment has been removed by the author.
son of dust April 22, 2010 at 8:46 AM  

മൊഴി . . . .

Anonymous April 23, 2010 at 7:13 AM  

ക്യാമറ കൊണ്ട് എഴുതിയ കവിത
അക്ഷരം കൊണ്ടും!

Anonymous April 23, 2010 at 7:14 AM  
This comment has been removed by the author.
നന്ദ April 23, 2010 at 2:17 PM  

നന്നായി, കവിത.

Rajeeve Chelanat April 26, 2010 at 4:37 AM  

നിലാവ് എഴുതിയ വാക്ക് കണ്ടില്ല? അവയ്ക്കും രാത്രിയുടെ നക്ഷത്രമാകാന്‍ കഴിയുമെന്നറിയില്ല? എന്തായാലും ചിത്രം നന്ന്.

Prasanth Iranikulam May 14, 2010 at 10:33 PM  

Nice Snap

Tamarind~ July 9, 2010 at 10:09 AM  

Again, the beauty glows..!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP