Saturday, April 3, 2010

ഊഴം


കൊലക്കത്തിയേക്കാള്‍ മൂര്‍ച്ച,ഈ കാത്തു നില്‍പ്പ്..

32 comments:

junaith April 3, 2010 at 5:26 AM  

ഇറച്ചിയുടെ രുചിയില്‍
മറക്കുന്ന മുഖങ്ങള്‍..

hAnLLaLaTh April 3, 2010 at 5:43 AM  

വാക്കുകള്‍ക്ക് പകരം നില്‍ക്കാന്‍ കഴിയാത്ത ചിലയിടങ്ങളുണ്ട്...
കാഴ്ചകളും...

പച്ചയിറച്ചിച്ചൂരടിക്കുമ്പോഴും
നിസ്സഹായതയോടെ
നിസ്സംഗതയോടെ
കാഴ്ചക്കാരാകേണ്ടി വരുന്നവര്‍ക്ക്
ചങ്കില്‍ കൊളുത്തി വലിക്കാനായി മറ്റൊന്നു കൂടി...

എണ്ണിപ്പറയാനായി എഴുതി വെക്കുകയും
രുചിയോടെ അണ്ണാക്കു തൊടീക്കുന്നവര്‍ക്കും
ഒരു നേരമ്പോക്ക്...

Prasanth Iranikulam April 3, 2010 at 5:58 AM  

വീണ്ടുമൊരു ഗംഭീരചിത്രം!
Clearly conveying the message. Excellent picture!!

siva // ശിവ April 3, 2010 at 6:28 AM  

ഊഴം കാത്തിരിക്കുന്നവന്റെ വേപഥു, നിസ്സഹായത ഇതെല്ലാം ആ മൃഗം അറിയുന്നുണ്ടാവുമോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ മനസ്സിനെ ഒരു നിമിഷത്തേയ്ക്കെങ്കിലും നീറ്റാന്‍ ഈ നിസ്സഹായതയ്ക്കാവുന്നു.

നൊമാദ് | ans April 3, 2010 at 8:32 AM  

one of your best shots. frame, story, everything on place. perfect and touching

പകല്‍കിനാവന്‍ | daYdreaMer April 3, 2010 at 8:56 AM  

മുറിഞ്ഞു!

ലേഖാവിജയ് April 3, 2010 at 9:22 AM  

സങ്കടക്കാഴ്ചകള്‍ തീര്‍ന്നില്ലേ സെറീന :(

Teena C George April 3, 2010 at 9:23 AM  

അങ്ങേയറ്റം മൂര്‍ച്ചയുള്ള ചിത്രം!!!

സനാതനൻ | sanathanan April 3, 2010 at 10:06 AM  

മൃഗത്തെക്കുറിച്ചല്ല..അതിന്റെ നേർനോട്ടത്തിന് അഭിമുഖമായി നിൽക്കുന്ന മനുഷ്യരെക്കുറിച്ചു ചിന്തിച്ചുപോയി....

ബ്ലോഗിൽ ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും മൂർച്ചയുള്ള ചിത്രം.

Jishad Cronic™ April 3, 2010 at 11:36 AM  

Excellent picture!!

സോണ ജി April 3, 2010 at 11:51 AM  

:(

son of dust April 3, 2010 at 11:06 PM  

പൊള്ളിക്കുന്ന കാഴച

sUniL April 3, 2010 at 11:14 PM  

wt a sharp message!love it!

Ranjith chemmad April 4, 2010 at 12:18 AM  

ഒന്നും പറയുവാന്‍ കഴിയുന്നില്ല, ആ വിഹ്വലമായ കണ്ണുകളില്‍ നോക്കി....

punyalan.net April 4, 2010 at 1:16 AM  
This comment has been removed by the author.
punyalan.net April 4, 2010 at 1:18 AM  

ANOTHER" SEREENA " PICTURE !!

ശ്രദ്ധേയന്‍ | shradheyan April 4, 2010 at 1:47 AM  

ഇന്നലെയും വറുത്തു തിന്നത് മറന്ന് അകമറിയാതെ കണ്ണീര്‍ പൊഴിയ്ക്കാന്‍ ഞാനില്ല. :(

ദിപിന്‍ സോമന്‍ April 4, 2010 at 2:12 AM  

നല്ല ചിത്രം,സെറീന
അഭിനന്ദനങ്ങള്‍!

ചന്ദ്രകാന്തം April 4, 2010 at 10:32 PM  

ഒരു നോട്ടപ്പാടകലം മാത്രം
:(

vimal April 5, 2010 at 12:57 AM  

:(

anoopkothanalloor April 5, 2010 at 10:47 AM  

വളരെ മനസ്സിനെ വേദനിപ്പിച്ച ഒരു ചിത്രം.

ചേച്ചിപ്പെണ്ണ് April 5, 2010 at 9:06 PM  

ithu vendarnnu sereena ..

വികടശിരോമണി April 5, 2010 at 9:29 PM  

ക്രൂരതേ!നീതാനത്രേ ശാശ്വതസത്യം,നിന്റെ-
നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടെ
ഹേ!ദയാമയൻ! എന്ന സംബുദ്ധി,ഇതെന്നെന്നും
സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ...

കാട്ടിപ്പരുത്തി April 6, 2010 at 12:03 AM  

ബീഫിന്റെ രുചിക്കറിയുമോ
സെറീനയുടെ ഒറ്റമഴ

എം.പി.ഹാഷിം April 7, 2010 at 12:43 AM  

എന്തൊരു നില്‍പ്പ് !!
നിസ്സഹായതയുടെ ഊഴം കാത്ത് !

സ്വപ്നാടകന്‍ April 7, 2010 at 12:48 PM  

ഹൊ!
മൂര്‍ച്ചയുള്ള ചിത്രം..ഗ്രേറ്റ്‌..

ഒരു വിദേശ സിനിമയിലെ (പേരോര്‍ക്കുന്നില്ല)രംഗം ഓര്‍മിപ്പിക്കുന്നു ചിത്രവും കമന്റും.വരി വരിയായി കിടത്തിയിരിക്കുന്ന തടവ്‌ പുള്ളികളെ വെടിവച്ചു കൊള്ളുകയാണ് പട്ടാളക്കാരന്‍.ഒരാളുടെ അടുത്തെത്തുമ്പോള്‍ തോക്കിലെ ഉണ്ട തീര്‍ന്നു പോകുന്നു.പട്ടാളക്കാരന്‍ ഉണ്ട നിറക്കുന്ന സമയത്ത്,ഇനി മരിക്കാനുള്ള ആളുടെ മുഖത്താണ് ക്യാമറ.അയാളുടെ മുഖത്തെ ഭാവം..തോക്ക് റീലോഡ് ചെയ്യുന്ന ശബ്ദം ആ മുഖത്തേക്ക് എറിയപ്പെടുകയാണ്..!!

നന്ദകുമാര്‍ April 8, 2010 at 1:02 AM  

ഊഹ്!!!!!

അവാച്യം ഈ ദൃശ്യം!

(ഒരു വേള ദസ്തസ്കറിന്റെ ഫോട്ടോ ബ്ലോഗ്ഗാണോന്നു സംശയിച്ചു പോയി.)

makthoob April 8, 2010 at 11:35 AM  

aa pasuvinte dayaneeyatha namme vallathe alattunnu... paranjariyikkan pattatha maanasika vishamam... gambheeram...!

Rishi April 9, 2010 at 3:04 AM  

Its haunting...
Conveys the message straight into heart

Shine Kumar April 13, 2010 at 6:42 AM  

speechless!!

MyDreams February 28, 2012 at 1:52 AM  

:(

സജീവ് കടവനാട്|Kadavanad February 28, 2012 at 2:36 AM  

കണ്ടുപോയല്ലോ...!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP