Wednesday, April 28, 2010

വഴി


പാദങ്ങള്‍ പൊള്ളിയൊരു പാവം വേനല്‍ നടക്കുന്നു.

17 comments:

പ്രജീഷ് April 28, 2010 7:59 AM  

നല്ല പടം

പട്ടേപ്പാടം റാംജി April 28, 2010 8:05 AM  

ചൂടാണെന്കിലും മഹോഹരമായി.

സലാഹ് April 28, 2010 9:43 AM  

പാദാനുപാതം വേനലായിച്ചൊരിയുന്നു

യറഫാത്ത് April 28, 2010 10:41 AM  

മൗനത്തിന്റെ മുഴക്കങ്ങൾ......

സുമേഷ് | Sumesh Menon April 28, 2010 11:17 AM  

വ്യത്യസ്ഥമായ ആംഗിള്‍...!!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ April 28, 2010 1:32 PM  

ഈ വെയിലത്ത് നാല്‍കാലികളുടെ പിന്നാലെ പടം പിടിക്കാന്‍ നടന്നാല്‍ ഇങ്ങനെയൊക്കെ വരും!!!(ആംഗ്ള്‍ തെറ്റുന്നതേ!)

എം.പി.ഹാഷിം April 28, 2010 2:43 PM  

പാദങ്ങള്‍ പൊള്ളിയൊരു പാവം വേനല്‍ നടക്കുന്നു.

!

Rishi April 28, 2010 7:18 PM  

A different angle of Summer.

junaith April 28, 2010 11:59 PM  

പൊള്ളുന്നു..

Sreedev April 29, 2010 12:01 PM  

വേനലിനെ ശരിക്കും അനുഭവിപ്പിക്കുന്ന ചിത്രം.അടിക്കുറിപ്പ്‌ അതിന്റെ നീറ്റലേറ്റുന്നു...ഫ്രൈമുകള്‍ കണ്ടെടുക്കുന്ന ഈ രിതി അദ്ഭുതാവഹമാണ്‌...അഭിനന്ദനങ്ങള്‍....

പള്ളിക്കുളം.. April 29, 2010 9:53 PM  

നല്ല പച്ചപ്പുള്ള ഒരു മരം.
ഘടാഘടിയന്മാരായ ആറു പശുക്കാളകളും അസംഘ്യം കുട്ടികളൂം. അല്പം വെറ്റായിക്കിടക്കുന്ന റോഡും പരിസരവും.
ഇതിൽ എവിടെ സറീനാ വേനൽ?
ചുമ്മാ അടിക്കുറിപ്പെഴുതി മനുഷ്യനെ കളിയാക്കരുത്.
ഇതൊരു വാണിംഗ് ആണെങ്കിലും നിർദ്ദേശമായി കരുതിയാൽ മതി.

ജിമ്മി May 3, 2010 3:48 AM  

പച്ച മരങ്ങളുണ്ടെങ്കിലും ചൂട് ഫീല്‍ ചെയ്യുന്നുണ്ട്...

വയനാടന്‍ May 3, 2010 12:30 PM  

:)എന്നോ വരുമെന്നു ചൊല്ലിയകന്നതു മഴയും കാത്തു

ചുള്ളിപ്പാറക്കാരൻ May 3, 2010 9:58 PM  

beauty of loss,beauty of hope- silence trying to say something

The Eye May 7, 2010 9:55 AM  

ENDLESS....

Great...

റൊണാള്‍ഡ് ജെയിംസ്‌ May 14, 2010 9:32 AM  

" സ്വന്തം കുരുതിയിലേക്ക് പോകുന്നോരീ
കൊമ്പു ചുവന്നോരറവ് മൃഗങ്ങള്‍ക്ക് പിന്‍പേ നടക്കുമ്പോഴും
നമ്മെ ബന്ദിപ്പതെന്താഭിചാരം പ്രണയമോ പാപമോ " -

ചുള്ളിക്കാടിന്റെ വരികള്‍ ഓര്‍ത്തു പോകുന്നു, ഈ ചിത്രം കാണുമ്പോള്‍.

Tamarind~ July 9, 2010 10:07 AM  

These words are not just words.. When you add words to your pictures, it glows.. like the Sun!!

Followers

FEEDJIT Live Traffic Feed

Archives

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP