Sunday, May 16, 2010

എത്ര പടി ഉയരെയാണ് ജീവിതം?

31 comments:

sreejith May 16, 2010 at 10:05 AM  

Great photo....it has a life! congrats!

Unknown May 16, 2010 at 10:16 AM  

great click from real life.... congrats serina...

Sreedev May 16, 2010 at 10:24 AM  

ദാരിദ്ര്യവും ദു:ഖവും ക്യാമറകൾ എന്നും ആസക്തിയോടെ ഒപ്പിയെടുക്കന്ന രണ്ടു വിഷയങ്ങളായിട്ടുണ്ട്‌.പക്ഷെ അവയൊക്കെ എന്നും ഫോട്ടോക്കുള്ള വിഷയങ്ങൾ മാത്രമാവുന്നു എന്നതാണു പ്രശ്നം. ഈ ഫോട്ടോയുടെ കാര്യം തന്നെയെടുക്കുക.പ്രശംസിച്ചുകൊണ്ടു കമന്റ്‌ ചെയ്ത്‌ നമ്മളെല്ലാം കടന്നു പോകും.അതിനപ്പുറം..??

സത്യം പറയാലോ...
എല്ലാവരാലും ആവർത്തിക്കപ്പെടുന്ന ഇത്തരം ഫോട്ടോകൾ ചെറിയ മടുപ്പുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്‌..

Mohamed Salahudheen May 16, 2010 at 10:55 AM  

ഉയരങ്ങളിലേക്കാണോ ജീവിതംപണിയുക

Mohamed Salahudheen May 16, 2010 at 10:55 AM  
This comment has been removed by a blog administrator.
പകല്‍കിനാവന്‍ | daYdreaMer May 16, 2010 at 11:21 AM  

ഫോട്ടോയെ പ്രശംസിച്ചു കടന്നു പോകുമ്പോഴെങ്കിലും ചുറ്റുമുള്ള ഇത്തരം ജീവിതങ്ങളിലേക്ക് ഒരു നോട്ടം പാളീ വീഴും. അത്രയൊക്കെ കല കൊണ്ട് സാധിക്കൂ.. ദുഖത്തിനും മടുപ്പിയ്ക്കുന്ന ജീവിതത്തിനും
നേരെ ക്യാമറ ക്കണ്ണുകള്‍ എന്നും തുറന്നിരിക്കട്ടെ...!

Unknown May 16, 2010 at 12:41 PM  

സറീന പടം വളരെ നന്നായി . ഇനിയും കണ്ണുകള്‍ ഇങ്ങെനെ തുറന്നിരിക്കട്ടെ . മടുക്കുന്നവര്‍ കമന്റ്‌ എഴുതാതെ കടന്നു പോകട്ടെ ..അല്ലെങ്കില്‍ ബുജി ചമയട്ടെ! ഇത്തരം കാലികള്‍ പടികള്‍ കയറി ഉയരത്തില്‍ എത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .. സര്‍വ മംഗളം ഭവ !!

Unknown May 16, 2010 at 9:08 PM  

പച്ചയായ ജീവിതത്തില്‍ നിന്നും
ഇങ്ങനെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്താന്‍
നിന്റെ കണ്ണുകള്‍ ഉറങ്ങാതിരിക്കട്ടെ എന്നാശംസിക്കുന്നു.

എം പി.ഹാഷിം May 16, 2010 at 10:27 PM  

കാണേണ്ടുന്ന കാഴ്ച്ചയെ ചൂണ്ടിക്കാട്ടുമ്പോള്‍.
തിരിഞ്ഞു നോക്കാനുള്ള ആ ...മടുപ്പിനെ നമുക്ക് മാറ്റി നിര്‍ത്താം . ജീവിതത്തിന്റെ പടിയെകരങ്ങളിലേക്ക് കണ്ണുമിഴിക്കുന്ന ഇത്തരം കാഴ്ച്ചകളെ ഇനിയും കൊണ്ടെത്തികണം

ബിനോയ്//HariNav May 17, 2010 at 1:02 AM  

Salute the true capture. :)

the man to walk with May 17, 2010 at 1:10 AM  

hirdayathil thotta chithram..
best wishes

ചേച്ചിപ്പെണ്ണ്‍ May 17, 2010 at 1:37 AM  

daivame...

Naushu May 17, 2010 at 2:43 AM  

നല്ല ഫീലുള്ള ചിത്രം...

ഹരീഷ് തൊടുപുഴ May 17, 2010 at 3:49 AM  

good timing..

aa photoyil ellam adangeettundu..
wishes...

Prasanth Iranikulam May 17, 2010 at 4:39 AM  

Oh! Great picture!

രാമചന്ദ്രൻ വെട്ടിക്കാട്ട് May 17, 2010 at 7:55 AM  

ഉയരത്തേക്കാള്‍ ആഴത്തില്‍

പാഞ്ചാലി May 17, 2010 at 8:03 AM  

Sreedev, തുളസിയുടെ ഈ പോസ്റ്റ് കണ്ട്, ഇങ്ങനെയുള്ള കാഴ്ചകൾ നേരിട്ട് കാണുമ്പോൾ മിക്കവാറും (പല കാരണങ്ങളാൽ) ഞാനൊഴിവാക്കി കടന്നു പോകുകയാണല്ലോ ചെയ്തിരുന്നത് എന്ന കുറ്റബോധത്താൽ, പതിവായി കമന്റിടാറുള്ള, ഞാൻ ഒന്നും മിണ്ടാതെ പോന്നു. പിന്നീട് ആലോചിച്ചപ്പോൾ ആ ഒരു കുറ്റബോധം എന്റെ ഉള്ളിൽ ഉണ്ടാക്കിയത് തന്നെയായിരിക്കാം കലാപരമായ മേന്മയേക്കാൾ ആ പോസ്റ്റിന്റെ വിജയം എന്നെനിക്കു തോന്നി.

താങ്കൾക്ക് മടുപ്പുണ്ടാവുന്നുണ്ടെങ്കിലും, ഏതെങ്കിലും രീതിയിൽ ആർക്കെങ്കിലും ആ പാവങ്ങൾക്ക് ഒരു ചെറുസഹായം (അതു പണമായി തന്നെ വേണമെന്നില്ല ഒരു ജോലിയായോ ഒരു നേരത്തെ ഭക്ഷണമായോ കിടക്കാനൊരിടമായോ അല്ലെങ്കിൽ ഒരു നല്ല വാക്കായോ)നൽകാനുള്ള സന്മനസ്സ്/പ്രചോദനം ഇങ്ങനെയുള്ള പോസ്റ്റുകൾ കാരണമാക്കുമെങ്കിൽ താങ്കളുടെ മടുപ്പ് അവിടെ അപ്രസക്തമാകും എന്ന് എനിക്കു തോന്നുന്നു.

Sreedev May 17, 2010 at 9:21 AM  

പാഞ്ചാലി,താങ്കളുടെ അഭിപ്രായത്തോട്‌ നൂറു ശതമാനം യോജിക്കുന്നു.അങ്ങനെയൊന്നുണ്ടാവട്ടെ എന്നു തന്നെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
സെറീനയുടെ അസാധാരണമായ കലയെ, ആഹ്ലാദപൂർവ്വം,കൗതുകപൂർവ്വം വായിച്ചുപോരുന്ന ഒരാളാണു ഞാൻ.പക്ഷെ, ചുറ്റുപാടുമുള്ള എന്തും വെറും 'ഒബ്ജെക്റ്റുകൾ' ആയി മാത്രം മാറുന്ന അവസ്ഥയോടു യോജിപ്പില്ല.അതിനെയാണ്‌ മടുപ്പ്‌ എന്നുദ്ദേശിച്ചത്‌.അല്ലാതെ ഈ ഫോട്ടോ കൈകാര്യം ചെയ്യുന്ന വിഷയത്തെയല്ല....

Anil cheleri kumaran May 18, 2010 at 8:17 AM  

അയ്യോ പാവം..

ഹേമാംബിക | Hemambika May 18, 2010 at 8:34 AM  

enikku kandanda :(

Anonymous May 18, 2010 at 8:43 AM  

photo kaanumbo train manam kittunnundu.padam nannaayi ennu thanneyaavanam athinte artham.alle?

പള്ളിക്കുളം.. May 18, 2010 at 10:01 AM  

നല്ല ചിത്രം..

Unknown May 18, 2010 at 1:14 PM  

ജീവിതത്തിനു തുളസിച്ചെടിയുടെ വാസന മാത്രമല്ല ഓടയുടെ നാറ്റവും ഉണ്ട്.

വില്‍സണ്‍ ചേനപ്പാടി May 19, 2010 at 9:38 PM  

മനസ്സിന്‍റെ ഡസ്ക്ടോപ്പില്‍ ഇതുപോലെ എത്രയോ
ദൃശ്യങ്ങള്‍ സേവ് ചെയ്യപ്പെടാതെ പോയെന്ന്
കഠിനഹൃദയാരായ നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ കാഴ്ച. കാരുണ്യത്തിന് അഭയമില്ലാതെ അലയുന്ന
കുരുന്നുകളുടെ പേരില്‍ നന്ദി.

Faisal Alimuth May 20, 2010 at 1:35 AM  

ജീവിത യാത്രയിലേക്ക് എത്ര ഉയരം... !! ദൂരം...!!!
ജീവിതത്തിലേക്ക് തുറന്ന ക്യാമറ കണ്ണ്.
good photo...congrats...!!!

mukthaRionism May 21, 2010 at 1:17 AM  

അതെ,
എത്ര പടി ഉയരെയാണ് ജീവിതം?

വാചാലം..
അര്‍ഥപൂര്‍ണം..
സ്വയം സംസാരിക്കുന്നു..

[ nardnahc hsemus ] May 21, 2010 at 12:18 PM  

പാളം തെറ്റിയ ജീവിതം

[ nardnahc hsemus ] May 21, 2010 at 12:22 PM  

പടിയ്ക്ക് പുറത്ത്!

(കൊലുസ്) May 22, 2010 at 8:14 AM  

എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്ന ഫോട്ടോ.
ജീവിതം ജീവിച്ചു തീരുന്നു. എന്നാലും എന്തൊക്കെയോ അകലെയാണല്ലോ, അല്ലെ..

jollymash May 27, 2010 at 10:56 PM  

ethra gaoberamaaya kazchakl

ACB June 20, 2010 at 4:43 AM  

nannyittundu......

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP