Sunday, May 23, 2010

ചിരിച്ചോറ്


അന്തി വിണ്ണിന്റെ തുണ്ട് തിരുകിയ
കല്ലടുപ്പിന്‍ മുകളിലെച്ചട്ടിയില്‍
വെന്തുവോയെന്നു മെല്ലെക്കുനിയുന്ന
ചന്തമാര്‍ന്ന മുഖത്തോടോ, തൂമണി-
ത്തുമ്പ പൂത്തു മലര്‍ന്ന പോലീച്ചിരി?
- റഫീക്ക് അഹമ്മദ്

14 comments:

ഉപാസന || Upasana May 23, 2010 at 8:10 AM  

എത്രയോ തവണ കണ്ടിരിക്കുന്നു ഇത്തരംചിരികള്‍

സെറീന കവിതയെഴുതുന്നത് നിര്‍ത്തിയോ. അതോ പകരം വക്കാന്‍ വരികളില്ലാഞ്ഞിട്ടോ?
:-)
ഉപാസന

Sreedev May 23, 2010 at 9:48 AM  

ഇന്ന് അപൂർവ്വമായി മാത്രം കാണാനാവുന്ന ഒരു കൊയ്ത്തുകാഴ്ച..!
വലിയ സന്തോഷം തോന്നുന്നു ചിത്രം കാണുമ്പോൾ..!

കണ്ണുകൾ കൂടി കിട്ടിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ..!

റഫീക്ക്‌ അഹമ്മദിന്റെ വരികൾക്കുമുണ്ട്‌ ആ ചിരിവെട്ടം.

Mohanam May 23, 2010 at 10:07 AM  

നല്ല ബെസ്റ്റ് കൊയ്ത്, കതിരുമാത്രം കൊയ്യുന്ന ഈ പണി കുട്ടനാട്ടില്‍ നിന്നാണോ?

കുട്ടു | Kuttu May 23, 2010 at 10:11 AM  

:(

നന്നായിട്ടില്ല...

Unknown May 23, 2010 at 12:06 PM  

സെറീനയുടെ കവിതയും
ചിത്രങ്ങളും ചേരുമ്പോഴാണ്
ഒറ്റമഴ ഹൃദയങ്ങളെ കീഴടക്കുന്നത്‌..

mini//മിനി May 23, 2010 at 6:59 PM  

ചിത്രവും കവിതയും നന്നായി.

ചേച്ചിപ്പെണ്ണ്‍ May 23, 2010 at 9:46 PM  

അതോ ചിരി നെല്‍ക്കതിരുകളോ ?

Prasanth Iranikulam May 23, 2010 at 11:14 PM  

Bad Exposure.. ഇത്തവണ ചിത്രം ഇഷ്ടപ്പെട്ടില്ല. :-(

Naushu May 24, 2010 at 3:22 AM  

നല്ല ചിത്രം.... എനിക്കിഷ്ട്ടായി.

ശ്രദ്ധേയന്‍ | shradheyan May 24, 2010 at 3:57 AM  

ചിരിയേക്കാള്‍ വെളുത്തു പോയ ചിത്രം!

എം പി.ഹാഷിം May 24, 2010 at 4:40 AM  

റഫീക്ക്‌ അഹമ്മദിന്റെ വരികളും ചിത്രവും ഒന്ന് ചേരുമ്പോള്‍ ചിന്തനീയമാവുന്നു... ഈ കാഴ്ച്ച !

Mohamed Salahudheen May 24, 2010 at 6:58 AM  

തരക്കേടില്ല

Junaiths May 25, 2010 at 12:53 AM  

അപൂര്‍വ്വം തന്നെ ഈ കൊയ്ത്തും ചിരിയും..
ഇപ്പോള്‍ എല്ലാം യന്ത്രവല്‍കൃതം അല്ലെ..
റഫീക്കിന്റെ കവിതയും ഇഷ്ടായി.

Unknown May 26, 2010 at 7:10 PM  

ഇനി കാണാനാവുമൊ സെറീനാ ഇത്

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP