Tuesday, May 26, 2009

നിശബ്ദമായ ഒരു പ്രാര്‍ത്ഥന.



നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.

20 comments:

പി.സി. പ്രദീപ്‌ May 26, 2009 at 11:44 AM  

സെറീനാ നന്നായിട്ടുണ്ടീ ചിത്രവും കുറിപ്പും.

Anonymous May 26, 2009 at 12:03 PM  

ജലമറിയുന്നോ
കരയുടെ ധ്യാനം?

yousufpa May 26, 2009 at 1:07 PM  

ഹൃദ്യം...

നജൂസ്‌ May 26, 2009 at 1:21 PM  

നിശ്ശബ്ദത ഒരു ഒഴിവല്ല. പകരം മരണമാണ് ഞാനും നീയും എന്നുള്ളടത്ത്‌ ഞാന്‍ മരിക്കുകയും നീ ജീവിക്കുകയും ചെയ്യുന്ന അവസ്ഥ.

ശ്രീ May 26, 2009 at 8:47 PM  

നന്നായി, ചിത്രവും കുറിപ്പും...

വരവൂരാൻ May 26, 2009 at 9:35 PM  

വരികൾക്കും ചിത്രത്തിനും മുൻപിൽ തെളിഞ്ഞ മനസ്സോടെ... ആശംസകൾ

Unknown May 26, 2009 at 10:06 PM  

എന്റെ അമ്മോ എന്തുട്ടാ പടവും അതിലും ഗംഭീരമായ വരികളും. ഭേഷായി.

ഹന്‍ല്ലലത്ത് Hanllalath May 26, 2009 at 11:13 PM  

എനിക്കൊരു സംശയം ....
കുഞ്ഞു വരികള്‍ക്ക് വേണ്ടിയാണോ ചിത്രങ്ങള്‍..
അതോ ചിത്രത്തിനായി വരികളോ..
പലപ്പോഴും ചിത്രത്തേക്കാള്‍...വരികളെന്നെ പിടിച്ചിരുത്തുന്നു...

Anonymous May 26, 2009 at 11:43 PM  

ഒറ്റവരി പ്രാര്‍ത്ഥന
എത്ര മൂകം നിശ്ചലം
ഒരു വാക്ക് പറയാതെ പോകുന്നതെങ്ങനെ

The Eye May 27, 2009 at 1:27 AM  

Beautifull..!

ചേച്ചിപ്പെണ്ണ്‍ May 27, 2009 at 2:07 AM  

nirayatte ...

ennal niranju thulunbatheyum irikkatte...

sasneham

chechchippennu

anupama May 27, 2009 at 3:21 AM  

dear serina,
beautiful..........
i feel like filling the pot with water.....
what a location!where is it?
sasneham,
anu

Jayesh/ജയേഷ് May 27, 2009 at 6:31 AM  

good one

Dinkan May 27, 2009 at 7:54 AM  

IS IT A MAP OF INDIA?

ചേച്ചിപ്പെണ്ണ്‍ May 27, 2009 at 10:48 PM  

sereena ...

ninte varikal vayikkumbol veruthe sanakadam varunnu ...
kannu nirayunnu ...

Sureshkumar Punjhayil May 31, 2009 at 12:57 PM  

Njangaludeyum Prarthanakal...!!!

സെറീന May 31, 2009 at 7:15 PM  

എല്ലാവര്‍ക്കും നന്ദി,
നിറയെ സന്തോഷം..
അനുപമ, ഇത് ഊട്ടിയിലെ
പൈക്കാര എന്ന സ്ഥലമാണ്..
ഡിങ്കന്‍ പറഞ്ഞപ്പോള്‍ എനിക്കും തോന്നി,
ഇതെന്താ ഇന്ത്യയുടെ മാപ്പോ?

നമുക്കിടയില്‍ നാമില്ലാതെ June 1, 2009 at 5:11 AM  

പടം ഇഷ്ടം, കുടം കഷ്ടം. ഫോട്ടോഷോപ്പിയതു ശരിയായിട്ടില്ല.

നിരക്ഷരൻ June 3, 2009 at 3:29 AM  

വരികളെപ്പറ്റി ഒന്നും പറയാനുള്ള ജ്ഞാനമില്ല.
പടം വളരെ നന്നായിരിക്കുന്നു.

Indifference May 2, 2010 at 9:47 PM  

the foto itself is a poem..thousands of words flowing in by seeing that..
i feel these...
കാത്തിരിക്കുന്നു ഈ വേനല്‍ തീരും മുന്പെ ...
ഈ പുഴ മുഴുവന്‍ ഒരു കുടത്തില്‍ നിറെയ്ക്കാന്‍ വേന്ടി.....

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP