Saturday, December 25, 2010

ആരുടെയോ വെയില്‍


ജീവിതത്തിന്‍റെ കനത്ത ഫ്രെയിമിനുള്ളില്‍
ഉരുകി വീഴുന്നു, ആരുടെയോ വെയില്‍...

12 comments:

അനില്‍ ജിയെ December 25, 2010 at 5:54 AM  

അവന്റെ വെയിലാണ് നിന്റെ തണല്‍!

ശ്രീനാഥന്‍ December 25, 2010 at 4:03 PM  

വെയിലു വീണ് അകം പവിഴച്ചോപ്പു പരന്നു തുടങ്ങിയല്ലോ!

Jishad Cronic December 25, 2010 at 8:21 PM  

ആരുടെയോ വെയില്‍...

എം പി.ഹാഷിം December 25, 2010 at 8:22 PM  

:)
വെയില്‍ !

ശ്രദ്ധേയന്‍ | shradheyan December 26, 2010 at 12:37 AM  

അല്ല,
ഇരുട്ടുമുറിയുടെ അമ്പരപ്പില്‍
കവിളു തുടുത്ത നാടന്‍ പെണ്ണ്! :)

ഒരു നുറുങ്ങ് December 27, 2010 at 9:39 AM  

വെയിലിന്‍ കുളിര്‍...

prathap joseph December 29, 2010 at 9:10 AM  

great..

ഉപാസന || Upasana December 29, 2010 at 10:27 PM  

ആ മെഴുകുതിരി പോലെ കാണുന്നവ ഗ്രേറ്റ്
:-)

srsajith January 1, 2011 at 3:15 AM  

Nannayittund chithravum varikalum....

Prajeshsen January 8, 2011 at 9:31 PM  

nalla frame
ezhuthum padampiduthavum undalle
good

നമത് January 12, 2011 at 3:41 AM  

മനസ്സിന്‍റെ പായല്‍പ്പരപ്പുകളില്‍ ഒരു തുള്ളി വെയില്‍ വീഴുന്നു. - ഫ്രം ദ പോസിറ്റീവ് സൈഡ്

Pied Piper January 16, 2011 at 7:11 AM  

കിടു !!!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP