Wednesday, December 1, 2010

ഡിസംബര്‍ 1


ശിഖരങ്ങളെല്ലാം താഴ്ത്തി
വെറും മണ്ണില്‍ ഞാന്‍ വെയ്ക്കുന്നു
ശിശിരമേ നിനക്കുള്ള ഉമ്മകള്‍!

23 comments:

ശ്രീനാഥന്‍ December 1, 2010 at 6:09 PM  

ഭൂമിയിൽ മൂവുരു ചുബിക്കുക! നല്ല വരികളും ചിത്രവും.

Unknown December 1, 2010 at 8:31 PM  

winter again!

Unknown December 1, 2010 at 8:31 PM  
This comment has been removed by the author.
Unknown December 1, 2010 at 8:35 PM  

നല്ലൊരു ഫീല്‍ തരുന്ന ചിത്രം.

Unknown December 1, 2010 at 8:46 PM  

കുളിരുന്ന ചിത്രം

അനിലൻ December 1, 2010 at 10:06 PM  

ഇലയുമ്മകള്‍ വെറും മണ്ണില്‍ വരച്ചത്! :)

ചേച്ചിപ്പെണ്ണ്‍ December 1, 2010 at 11:55 PM  

verukal azhna mannine chumbikkathirikkunnathengine .. :)

ബിക്കി December 2, 2010 at 1:23 AM  

ഇഷ്ടായി...ഒത്തിരി ഇഷ്ടായി....

ശ്രദ്ധേയന്‍ | shradheyan December 2, 2010 at 2:46 AM  

എനിക്കീ ചിത്രം ക്രോപ്പാതെ കാണണമായിരുന്നു.

അനൂപ് :: anoop December 2, 2010 at 4:34 AM  

wonderful!

Unknown December 2, 2010 at 5:12 AM  

ശോ ഇവിടെ ഉള്ള ചില കവികള്‍ക്ക് ഉമ്മയോട് എന്താ ഇത്ര പ്രിയം

Styphinson Toms December 2, 2010 at 6:24 AM  

Great shot!!!

മൻസൂർ അബ്ദു ചെറുവാടി December 2, 2010 at 12:11 PM  

ഇവിടത്തെ ചിത്രങ്ങളും വരികളും എന്നും പുതുമയുള്ളതാണ്.

Sanal Kumar Sasidharan December 3, 2010 at 9:42 AM  

ശിഖരങ്ങൾ താഴ്ത്തി...

പാമരന്‍ December 3, 2010 at 10:40 AM  

വെറും മണ്ണില്‌ വയ്ക്കുന്ന ശിശിരത്തിനുള്ള ഉമ്മകള്‌ ചിത്രത്തിലില്ല.

പകല്‍കിനാവന്‍ | daYdreaMer December 3, 2010 at 11:55 AM  

പിന്നെയും ഡിസംബര്‍!

സാജിദ് ഈരാറ്റുപേട്ട December 5, 2010 at 8:10 AM  

സൂപ്പര്‍...

ക്യാമറക്കണ്ണുമായ് | Girish babu December 7, 2010 at 2:56 AM  

നല്ല ഫീലുള്ള ചിത്രം...........

അതിനു താഴേ ഉള്ള വരികള്‍ അതിമനോഹരം

മഴവില്ലും മയില്‍‌പീലിയും December 7, 2010 at 3:44 AM  

നല്ല മഞ്ഞ് നല്ല ചിത്രം നല്ല കവിത!!

മേഘമല്‍ഹാര്‍(സുധീര്‍) December 7, 2010 at 5:46 PM  

നല്ല ചിത്രം. ശിഖരങ്ങളുടെ അഗ്രം ഉണ്ടെങ്കില്‍ ഒന്നുകൂടി ഗംഭീരമാവുമായിരുന്നു. വരികള്‍ ഉഗ്രന്‍

ലേഖാവിജയ് December 8, 2010 at 9:51 AM  

ബ്ലോഗിന്റെ രണ്ടാം വര്‍ഷം..
നമ്മള്‍ക്കോ..?

സെറീന December 10, 2010 at 9:30 AM  

മിണ്ടിയും മിണ്ടാതെയും വന്നു പോയ എല്ലാവര്‍ക്കും നന്ദി.
@ ശ്രദ്ധേയന്‍ & മേഘ മല്‍ഹാര്‍ ക്രോപ്പിയതല്ല , നീങ്ങാന്‍ തുടങ്ങിയ
വണ്ടിയിലിരുന്നു ക്ലിക്കുമ്പോള്‍ മരം മണ്ണില്‍ ഉമ്മ വെയ്ക്കുന്നതേ
കണ്ണില്പ്പെട്ടുള്ളൂ :) തലയില്ലെങ്കിലെന്താ വാലും ഇല്ലല്ലോ..:)

Tom February 15, 2011 at 9:53 AM  

പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് നിന്റെ ക്ലാസ്സില്‍ ഞാനുണ്ടായിരുന്നു. ഓര്‍ക്കുന്നുവോ? അതെ. മഹാരാജാസില്‍ നിന്ന് ഞാനും കോരിക്കുടിച്ചിട്ടുണ്ട് ഒരു കൈക്കുമ്പിള്‍ ജീവജലം.
ബിജു എന്‍ ആണ് ഒറ്റമഴയെ പറ്റി എന്നോട് പറഞ്ഞത്. ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിരിക്കുന്നു, ശരിക്കും; കവിത അതിലും അധികം.

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP