Friday, November 26, 2010

വസന്തം


ഇവിടെയുണ്ടിപ്പോഴും
ചിറകടക്കങ്ങളുടെ കൂട്,
മേഘങ്ങളുടെ കണ്ണു പൊത്തി
മറ തന്ന ഇലച്ചില്ലകള്‍
പിന്നെ,
നമ്മള്‍ മാത്രം മടങ്ങി വരാതിരിക്കുന്നതെങ്ങനെ
മുറിച്ചു മാറ്റാത്ത ചില്ലകളുള്ളില്‍
നിരന്തരം പൂക്കുമ്പോള്‍ ?

29 comments:

അനിലൻ November 26, 2010 at 8:55 AM  

എവിടെയായിരുന്നു ഇത്ര നാളും?
നിന്റെ വരികള്‍ കാക്കകള്‍ക്കു വായിച്ചു കൊടുത്തതിനു ശേഷമാണോ അവയിത്ര കൃത്യമായി പോസു ചെയ്തത്? :)

അലി November 26, 2010 at 9:59 AM  

കൂടൊരുക്കേണ്ടെ!

sUnIL November 26, 2010 at 10:38 AM  

lovely!

Unknown November 26, 2010 at 10:49 AM  

like it!

പകല്‍കിനാവന്‍ | daYdreaMer November 26, 2010 at 12:04 PM  

:):):)

പാമരന്‍ November 26, 2010 at 1:50 PM  

വണ്ടര്‍ഫുള്‍!

നോട്ട്‌: ഈ ചിത്രകവിത ഒരു പുതിയ സാഹിത്യശാഖയാണോ?

ശ്രീനാഥന്‍ November 26, 2010 at 3:31 PM  

നന്നായി, നിരന്തരം എന്നത് നല്ലൊരാഗ്രഹമാണ്‌

Unknown November 26, 2010 at 8:16 PM  

കവിതയും ചിത്രവും അതിമനോഹരം.
ഇത്രയും നീണ്ട നിശബ്ദതക്ക് ശേഷം!

Sindhu Jose November 26, 2010 at 10:43 PM  
This comment has been removed by the author.
Sindhu Jose November 26, 2010 at 10:46 PM  

ഇത്ര നാള്‍ കാണാതിരുന്നപ്പോള്‍ കരുതി, എവിടെപ്പോയിയെന്നു!
മടങ്ങി വരാതിരിക്കുന്നതെങ്ങനെ,അല്ലെ?
മുറിച്ചു മാറ്റാത്ത ചില്ലകളുള്ളില്‍
നിരന്തരം പൂക്കുമ്പോള്‍...
:)

ഭൂതത്താന്‍ November 26, 2010 at 11:07 PM  

nice

മൻസൂർ അബ്ദു ചെറുവാടി November 27, 2010 at 12:04 AM  

ചിത്രവും വരികളും മനോഹരമായി

നജൂസ്‌ November 27, 2010 at 1:54 AM  

എറിയണ്ട, ഒന്നോങ്ങിയാ മതി. ഞങ്ങ പാറിപൊക്കോളാം. :)

Mahi November 27, 2010 at 3:05 AM  

nee otamazha thanne.kavithaye ingngane frame cheythu vekkaan ninakke kazhiyoo

Rare Rose November 27, 2010 at 4:45 AM  

ഇഷ്ടായി വരികളും,ചിത്രവും..

എവിടെ പോയി എന്നു കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും.വീണ്ടും ഈ മഴ പെയ്യാന്‍ തുടങ്ങിയതില്‍ സന്തോഷം..

ചേച്ചിപ്പെണ്ണ്‍ November 27, 2010 at 6:14 AM  

മുറിച്ചു മാറ്റാത്ത ചില്ലകളുള്ളില്‍
നിരന്തരം പൂക്കുമ്പോള്‍ ? ....

Anonymous November 27, 2010 at 8:07 AM  

happy to see you ....

Jayesh/ജയേഷ് November 27, 2010 at 6:52 PM  

നല്ല പടം

Jasy kasiM November 28, 2010 at 5:18 AM  

നല്ല ചിത്രം..മനസ്സിലെ മരച്ചില്ലകൾ നിരന്തരം പൂത്തുകൊണ്ടേയിരിക്കട്ടെ!

Ranjith chemmad / ചെമ്മാടൻ November 28, 2010 at 6:32 AM  

അനിലേട്ടൻ ചോദിച്ചതു തന്നെ?

ജിപ്പൂസ് November 28, 2010 at 12:00 PM  

നമ്മള്‍ മാത്രം മടങ്ങി വരാതിരിക്കുന്നതെങ്ങനെ
മുറിച്ചു മാറ്റാത്ത ചില്ലകളുള്ളില്‍
നിരന്തരം പൂക്കുമ്പോള്‍ ?

ചിത്രവും വരികളും സമ്മാനിക്കുന്നത് നോവു മാത്രം.

ചന്ദ്രകാന്തം November 28, 2010 at 7:29 PM  

സെറീനാ..
ഉള്ളിലൊരു പൂക്കാലം തന്നെ പെയ്യട്ടെ.

ലേഖാവിജയ് November 29, 2010 at 3:12 AM  

സ്നേഹപ്പക്ഷികള്‍ :)

SUJITH KAYYUR November 29, 2010 at 5:28 AM  

Valare manoharam aayirikunnu.

ശ്രദ്ധേയന്‍ | shradheyan November 29, 2010 at 7:18 AM  

ഇത്രയും നാള്‍ പൂക്കാതിരിക്കാന്‍ നിനക്കെങ്ങനെ കഴിഞ്ഞു!

സെറീന December 1, 2010 at 10:22 AM  

എല്ലാവരോടും നന്ദി, സ്നേഹം

nandakumar December 2, 2010 at 11:51 PM  

ഞാന്‍ കമന്റില്ല :( :(

Calvin H December 7, 2010 at 4:21 AM  

liked it !

നന്ദ December 18, 2010 at 5:17 AM  

അതെ, മടങ്ങിവരാതിരിക്കുന്നതെങ്ങനെ!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP