Friday, August 6, 2010

വെയില്‍ നടത്തങ്ങളില്‍


പെയ്യാതിരിക്കുമ്പോള്‍
ആഴമേറുന്ന എന്‍റെ മഴക്കാലമേ,
വെയിലാകുന്നു, നിന്നെ വരയ്ക്കാന്‍
ഏറ്റവും കടുത്ത നിറം തൊട്ട വിരല്‍..

34 comments:

ശ്രീനാഥന്‍ August 6, 2010 at 10:15 AM  

ചിത്രവും അക്ഷരവും മത്സരിക്കുകയാണല്ലോ പതിവുപോലെ, രണ്ടും ഫസ്റ്റടിച്ചു.
പിന്നെ, കുറച്ചു നാളായി വെയിലില്ല, മഴയുടെ തണുത്ത വിരലു കൊണ്ട് വെയിലു കൊളുത്തിയാലോ?

കുഞ്ചുമ്മാന്‍ August 6, 2010 at 10:22 AM  

നന്നായിട്ടുണ്ട്...

Unknown August 6, 2010 at 7:24 PM  

എല്ലായിടത്തും മഴ പെയ്യുമ്പോള്‍
ഒറ്റമഴയില്‍ മഴയില്ലേ?
നല്ല ചിത്രം.
നല്ല കവിത

Jishad Cronic August 6, 2010 at 10:09 PM  

ചിത്രവും കവിതയും മുന്നിട്ടു നില്‍ക്കുന്നു.

സ്മിത മീനാക്ഷി August 6, 2010 at 10:40 PM  

നല്ലൊരു മഴ, നല്ലൊരു വെയില്‍..

Rare Rose August 7, 2010 at 11:26 PM  

വരികളോട് കൂടുതലിഷ്ടം..

Sarin August 8, 2010 at 1:16 AM  

സൂപ്പര്‍

പകല്‍കിനാവന്‍ | daYdreaMer August 8, 2010 at 5:09 AM  

.....എന്നിട്ടും നിന്‍റെ നിഴല്‍ മാത്രമെന്തേ വെയിലിങ്ങനെ അലസമായി വരക്കുന്നത്?

അനിലൻ August 10, 2010 at 2:54 AM  

ആ വളവിനപ്പുറത്ത് കാത്തുനില്‍ക്കുന്നതെന്താവും?

HAINA August 10, 2010 at 10:52 PM  

nannaayittunt

ലേഖാവിജയ് August 11, 2010 at 4:08 AM  
This comment has been removed by the author.
ലേഖാവിജയ് August 11, 2010 at 4:09 AM  

പെയ്യാതിരിക്കുമ്പോള്‍ ആഴമേറുന്ന *എന്റെമാത്രം*
മഴക്കാലമേ..

nandakumar August 11, 2010 at 10:31 PM  

ഇറാനിയന്‍ ചിത്രത്തിലെ ദൃശ്യം പോലെ...

മഴവില്ലും മയില്‍‌പീലിയും August 12, 2010 at 12:25 AM  

ESHTAPPEtu

Prasanth Iranikulam August 12, 2010 at 1:35 AM  

പൊള്ളുന്ന വെയില്‍‌ !!

umbachy August 12, 2010 at 10:33 PM  

കവിത എഴുതൂ സറീ..

sg. August 14, 2010 at 2:47 AM  
This comment has been removed by the author.
Mahi August 16, 2010 at 4:43 AM  

Ninne vayikkunnunt.browsing mobile vazhi ayathinal parayunnillenn mathram

Unknown August 22, 2010 at 4:08 AM  

ഒന്ന് മറ്റൊനിനെകാള്‍ മികച്ചത് എന്ന് പറയാന്‍ വയ്യ ..

രണ്ടും ഒന്നിന്നു ഒന്നിന് മെച്ചം ......

Pranavam Ravikumar August 30, 2010 at 12:49 AM  

Simple.... But Super!

Kunhi Mohammed Kurupath September 3, 2010 at 9:50 AM  

നൈല്‍ നദിയുടെ
കരങ്ങളില്‍ പൂത്തുലഞ്ഞ
സുഡാനിലെ മാമ്പഴ തോട്ടങ്ങളാണ്ഓര്‍മ്മ വരുനത്.

ഇരു തോട്ടങ്ങള്‍ക്കിടയിലെ കൊച്ചു റോഡും

ജീവിക്കാന്‍ നെട്ടോട്ടേം ഓടുന്ന മനുഷ്യമക്കല്ലും

അവരുടെ എല്ലാമെല്ലാമായ ആട്ടിന്‍ കൂട്ടങ്ങളും

Praveen Warrier September 5, 2010 at 7:57 AM  

good.....interesting....

വരവൂരാൻ September 15, 2010 at 10:27 PM  

വാക്കുകളിലാണു ചിത്രം കൂടുതൽ മനോഹരമാകുന്നത്‌ എന്നു തോന്നാറുണ്ട്‌

ഹാരിസ് നെന്മേനി September 17, 2010 at 4:39 AM  

ആ നാലു വരി തന്നെ വാചാലം....പിന്നെ ചിത്രവും..congrats

ശ്രീലാല്‍ September 17, 2010 at 1:57 PM  

പൊള്ളുന്നു.

Anees Hassan September 18, 2010 at 7:41 AM  

പെയ്യാതിരിക്കുമ്പോള്‍
ആഴമേറുന്ന എന്‍റെ മഴക്കാലമേ............

................
.............

പറയാതിരിക്കുന്ന മനസ്സുപോലെ

naakila September 22, 2010 at 7:24 AM  

ആഹാ

Tamarind~ September 27, 2010 at 7:20 PM  

How beautiful, these words.. as ever!!

എം പി.ഹാഷിം October 8, 2010 at 4:25 AM  

പെയ്യാതിരിക്കുമ്പോള്‍
ആഴമേറുന്ന എന്‍റെ മഴക്കാലമേ,
വെയിലാകുന്നു, നിന്നെ വരയ്ക്കാന്‍
ഏറ്റവും കടുത്ത നിറം തൊട്ട വിരല്‍..

good!

മേഘമല്‍ഹാര്‍(സുധീര്‍) October 14, 2010 at 7:11 PM  

നന്നായി

അനൂപ്‌ .ടി.എം. November 10, 2010 at 10:37 AM  

ചിത്രകവിത..!!

Ranjith chemmad / ചെമ്മാടൻ November 11, 2010 at 2:10 AM  

super....

SUJITH KAYYUR November 11, 2010 at 6:55 AM  

Valare sundaram

അനീസ November 11, 2010 at 9:26 AM  

super//

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP