Saturday, December 11, 2010

ഡിസംബര്‍- 2


ഭൂതകാലത്തിലേക്ക് തിരികെ നടക്കുമ്പോലെയാണ് ചില യാത്രകള്‍..
മഞ്ഞില്‍ മറഞ്ഞ ഏതോ മരം വെളിപ്പെട്ടു വരുമ്പോലെ
യാത്രകള്‍ക്ക് മാത്രം വെളിപ്പെടുത്താനാവുന്ന ഓര്‍മ്മയുടെ
ചില ഭൂരേഖകള്‍..

11 comments:

ശ്രീനാഥന്‍ December 11, 2010 at 3:41 PM  

ഡിസംബറിന്റെ മഞ്ഞു വീണ വരികളും ചിത്രവും.

എം പി.ഹാഷിം December 11, 2010 at 8:56 PM  

ചില ഭൂരേഖകള്‍..

nannaayi !

Manoraj December 11, 2010 at 9:10 PM  

സെറീന,

ഫോട്ടോയും അതിനു കീഴിലെ രണ്ട് മൂന്ന് വരികളും സത്യത്തില്‍ ഈ പ്രഭാതം മോശമാവില്ലെന്നെന്നൊരു തോന്നല്‍ തരുന്നു.

അനിലൻ December 12, 2010 at 3:06 AM  

അപൂര്‍ണസുന്ദരസ്വപ്നമേ...

ശ്രദ്ധേയന്‍ | shradheyan December 12, 2010 at 11:51 PM  

നോയ്സ് കാഴ്ച്ചയെ മറക്കുന്നുവോ.. :(

Unknown December 13, 2010 at 3:30 AM  

കുളിര്‍

Rare Rose December 14, 2010 at 2:40 AM  

വരികളിലൂടെ വീണ്ടും,വീണ്ടും നടക്കുന്നു..

ശ്രീലാല്‍ December 14, 2010 at 9:46 AM  

ഒരു മുനമ്പിലേക്ക് ഒറ്റയ്ക്ക് വഴിനടത്തുന്നവയാണ് സെറീനയുടെ കുറിപ്പുകള്‍ മിക്കതും. നടന്ന് അറ്റത്തെത്തിയാല്‍ വഴി തീരും. അതിനപ്പുറമില്ല.. മിണ്ടാന്‍ പോലും പറ്റില്ല പിന്നെ..

ചേച്ചിപ്പെണ്ണ്‍ December 16, 2010 at 9:45 PM  

varikal ... :)

ചേച്ചിപ്പെണ്ണ്‍ December 16, 2010 at 9:45 PM  
This comment has been removed by the author.
പ്രദീപ്‌ പേരശ്ശന്നൂര്‍ December 18, 2010 at 9:33 PM  

nice

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP