Sunday, January 16, 2011

ഇപ്പോഴില്ലാത്ത വീട്, അതിന്‍റെ മരം.



കാറ്റുകള്‍ മരിച്ചടങ്ങിയ മരമേ,
എന്തിനാണീ നിശ്ചലതയുടെ കൂടുകള്‍?

25 comments:

ജയരാജ്‌മുരുക്കുംപുഴ January 16, 2011 at 7:47 PM  

aashamsakal.....

എം പി.ഹാഷിം January 16, 2011 at 8:49 PM  

"ഇപ്പോഴില്ലാത്ത ഒരു വീട്, അതിന്‍റെ മരം."
എന്തിനു കൂടുതല്‍ .... ഈ ശീര്‍ഷകം മതിയല്ലോ !

വാഴക്കോടന്‍ ‍// vazhakodan January 16, 2011 at 9:53 PM  

ഒരിക്കല്‍ ഞാനും ഒരു വീടായിരുന്നു എന്ന് മരം!

പകല്‍കിനാവന്‍ | daYdreaMer January 16, 2011 at 10:51 PM  

ഹൃദയം മുറിയുന്ന ഏകാന്തത...
കാറ്റുകള്‍ മരിച്ചടങ്ങിയ നിശ്ചലത...
ഇതിന്റെ തണലില്‍ ഇങ്ങനെ നില്‍കുമ്പോള്‍ മറ്റേതോ ലോകത്ത് എന്നപോല്‍!

എത്ര ഭീകരമാണീ നിശബ്ദത?

Unknown January 17, 2011 at 3:58 AM  

നിശബ്ദത!

Unknown January 17, 2011 at 5:15 AM  

nice one

M.A Bakar January 17, 2011 at 7:53 AM  

ആകശത്തെ ഭയപ്പെടുത്തുന്ന ഭൂമിയുടെ ഘനഗംഭീര മൌനം .. !!

prathap joseph January 17, 2011 at 8:50 AM  

....

ശ്രീനാഥന്‍ January 19, 2011 at 4:31 PM  

ഈ നിശ്ചലതയുടെ കൂടുതന്നെ കൊടുങ്കാറ്റിന്റെ പേറ്റില്ലം!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ January 19, 2011 at 10:16 PM  

നല്ല ചിത്രം,പരീക്ഷണങ്ങള്‍ തുടരട്ടെ,ആശംസകള്‍

Rajeeve Chelanat January 26, 2011 at 4:04 AM  

ഈ വീടിന്റെ ഇറയത്തിരുന്നു ഞാന്‍ കാണും
പകല്‍ക്കിനാവിതുപോലെ..

വേദനിപ്പിക്കുന്ന ഈ ചിത്രത്തിനും, ശീര്‍ഷകത്തിനും അഭിവാദ്യങ്ങളോടെ

SUJITH KAYYUR February 2, 2011 at 6:32 AM  

valare nannaayi

Styphinson Toms February 5, 2011 at 3:56 AM  

Aaa randu vari kavitha ellayipozhatheyum pole.. manassil thottu oru katha parayunnu..

peter March 1, 2011 at 12:28 AM  

വീട് തേടുന്ന മനുഷ്യന്‍ ഫ്ലാറ്റ് കണ്ടെത്തി കൂട് നഷ്ടപെട്ടവര്‍ ഇനി എങ്ങോട്ട്?

makthoob March 16, 2011 at 10:49 AM  

nice...!

the man to walk with March 30, 2011 at 4:31 AM  

wah..
Nice Lines
Nice snap

Prasanth Iranikulam May 16, 2011 at 2:00 AM  

Where are you???
:-(

sids May 30, 2011 at 7:56 AM  

നാളെ അവർ പറഞ്ഞോളും..ഒരുനാൾ നമ്മളും കഥയാവുമ്പോൾ.....Nice pictures & lines....

നിതിന്‍‌ September 17, 2011 at 5:43 AM  

നല്ല ചിത്രം
ആശംസകള്‍!

sandra September 18, 2011 at 9:21 AM  

ottamarathinu parayan enthellamo baaki alle????.....

ശ്രീനാഥന്‍ October 13, 2011 at 4:43 PM  

എവിടെപ്പോയി കാറ്റുകൾ കുടിവെച്ച ചിത്രങ്ങളും വരികളും?

Bharath Krishnan October 13, 2011 at 7:50 PM  

Kurachu kaalamaayi postonnum kaanunnillallOo!!

ഗുല്‍മോഹര്‍... October 28, 2011 at 5:43 AM  

kalakki ee caption

Nizhal... December 24, 2011 at 9:36 AM  

such a gud caption which makes the snap more n more meaningful!!!!!!nice:)

Nizhal... December 24, 2011 at 10:18 AM  

നിങ്ങളുടെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്ത അര്‍ത്ഥങ്ങളുണ്ട് ........ഒരുപാട് പേരുടെ വികാരങ്ങളുണ്ട് ....ഒരുപാടൊരുപാട് നന്ദി ....ചേച്ചിയുടെ അക്ഷരങ്ങളില്‍ ഇതുവരെ കാണാത്ത ഒരുപാടു കാര്യങ്ങള്‍ കാണാന്‍ കഴിയുന്നു...ഒരായിരം ഭാവുകങ്ങള്‍ നേരുന്നു ......... അനിയത്തി..

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP