പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് നിന്റെ ക്ലാസ്സില്‍ ഞാനുണ്ടായിരുന്നു. ഓര്‍ക്കുന്നുവോ? അതെ. മഹാരാജാസില്‍ നിന്ന് ഞാനും കോരിക്കുടിച്ചിട്ടുണ്ട് ഒരു കൈക്കുമ്പിള്‍ ജീവജലം. ബിജു എന്‍ ആണ് ഒറ്റമഴയെ പറ്റി എന്നോട് പറഞ്ഞത്. ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിരിക്കുന്നു, ശരിക്കും; കവിത അതിലും അധികം.
23 comments:
ഭൂമിയിൽ മൂവുരു ചുബിക്കുക! നല്ല വരികളും ചിത്രവും.
winter again!
നല്ലൊരു ഫീല്‍ തരുന്ന ചിത്രം.
കുളിരുന്ന ചിത്രം
ഇലയുമ്മകള് വെറും മണ്ണില്‍ വരച്ചത്! :)
verukal azhna mannine chumbikkathirikkunnathengine .. :)
ഇഷ്ടായി...ഒത്തിരി ഇഷ്ടായി....
എനിക്കീ ചിത്രം ക്രോപ്പാതെ കാണണമായിരുന്നു.
wonderful!
ശോ ഇവിടെ ഉള്ള ചില കവികള്‍ക്ക് ഉമ്മയോട് എന്താ ഇത്ര പ്രിയം
Great shot!!!
ഇവിടത്തെ ചിത്രങ്ങളും വരികളും എന്നും പുതുമയുള്ളതാണ്.
ശിഖരങ്ങൾ താഴ്ത്തി...
വെറും മണ്ണില്‍ വയ്ക്കുന്ന ശിശിരത്തിനുള്ള ഉമ്മകള്‍ ചിത്രത്തിലില്ല.
പിന്നെയും ഡിസംബര്‍!
സൂപ്പര്‍...
നല്ല ഫീലുള്ള ചിത്രം...........
അതിനു താഴേ ഉള്ള വരികള്‍ അതിമനോഹരം
നല്ല മഞ്ഞ് നല്ല ചിത്രം നല്ല കവിത!!
നല്ല ചിത്രം. ശിഖരങ്ങളുടെ അഗ്രം ഉണ്ടെങ്കില്‍ ഒന്നുകൂടി ഗംഭീരമാവുമായിരുന്നു. വരികള്‍ ഉഗ്രന്‍
ബ്ലോഗിന്റെ രണ്ടാം വര്‍ഷം..
നമ്മള്‍ക്കോ..?
മിണ്ടിയും മിണ്ടാതെയും വന്നു പോയ എല്ലാവര്ക്കും നന്ദി.
@ ശ്രദ്ധേയന്‍ & മേഘ മല്‍ഹാര്‍ ക്രോപ്പിയതല്ല , നീങ്ങാന്‍ തുടങ്ങിയ
വണ്ടിയിലിരുന്നു ക്ലിക്കുമ്പോള്‍ മരം മണ്ണില്‍ ഉമ്മ വെയ്ക്കുന്നതേ
കണ്ണില്പ്പെട്ടുള്ളൂ :) തലയില്ലെങ്കിലെന്താ വാലും ഇല്ലല്ലോ..:)
പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് നിന്റെ ക്ലാസ്സില്‍ ഞാനുണ്ടായിരുന്നു. ഓര്‍ക്കുന്നുവോ? അതെ. മഹാരാജാസില്‍ നിന്ന് ഞാനും കോരിക്കുടിച്ചിട്ടുണ്ട് ഒരു കൈക്കുമ്പിള്‍ ജീവജലം.
ബിജു എന്‍ ആണ് ഒറ്റമഴയെ പറ്റി എന്നോട് പറഞ്ഞത്. ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിരിക്കുന്നു, ശരിക്കും; കവിത അതിലും അധികം.
Post a Comment