ദാരിദ്ര്യവും ദു:ഖവും ക്യാമറകൾ എന്നും ആസക്തിയോടെ ഒപ്പിയെടുക്കന്ന രണ്ടു വിഷയങ്ങളായിട്ടുണ്ട്.പക്ഷെ അവയൊക്കെ എന്നും ഫോട്ടോക്കുള്ള വിഷയങ്ങൾ മാത്രമാവുന്നു എന്നതാണു പ്രശ്നം. ഈ ഫോട്ടോയുടെ കാര്യം തന്നെയെടുക്കുക.പ്രശംസിച്ചുകൊണ്ടു കമന്റ് ചെയ്ത് നമ്മളെല്ലാം കടന്നു പോകും.അതിനപ്പുറം..??
സത്യം പറയാലോ... എല്ലാവരാലും ആവർത്തിക്കപ്പെടുന്ന ഇത്തരം ഫോട്ടോകൾ ചെറിയ മടുപ്പുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്..
ഫോട്ടോയെ പ്രശംസിച്ചു കടന്നു പോകുമ്പോഴെങ്കിലും ചുറ്റുമുള്ള ഇത്തരം ജീവിതങ്ങളിലേക്ക് ഒരു നോട്ടം പാളീ വീഴും. അത്രയൊക്കെ കല കൊണ്ട് സാധിക്കൂ.. ദുഖത്തിനും മടുപ്പിയ്ക്കുന്ന ജീവിതത്തിനും നേരെ ക്യാമറ ക്കണ്ണുകള്‍ എന്നും തുറന്നിരിക്കട്ടെ...!
സറീന പടം വളരെ നന്നായി . ഇനിയും കണ്ണുകള്‍ ഇങ്ങെനെ തുറന്നിരിക്കട്ടെ . മടുക്കുന്നവര്‍ കമന്റ് എഴുതാതെ കടന്നു പോകട്ടെ ..അല്ലെങ്കില്‍ ബുജി ചമയട്ടെ! ഇത്തരം കാലികള്‍ പടികള്‍ കയറി ഉയരത്തില്‍ എത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .. സര്‍വ മംഗളം ഭവ !!
കാണേണ്ടുന്ന കാഴ്ച്ചയെ ചൂണ്ടിക്കാട്ടുമ്പോള്‍. തിരിഞ്ഞു നോക്കാനുള്ള ആ ...മടുപ്പിനെ നമുക്ക് മാറ്റി നിര്‍ത്താം . ജീവിതത്തിന്റെ പടിയെകരങ്ങളിലേക്ക് കണ്ണുമിഴിക്കുന്ന ഇത്തരം കാഴ്ച്ചകളെ ഇനിയും കൊണ്ടെത്തികണം
Sreedev, തുളസിയുടെ ഈ പോസ്റ്റ് കണ്ട്, ഇങ്ങനെയുള്ള കാഴ്ചകൾ നേരിട്ട് കാണുമ്പോൾ മിക്കവാറും (പല കാരണങ്ങളാൽ) ഞാനൊഴിവാക്കി കടന്നു പോകുകയാണല്ലോ ചെയ്തിരുന്നത് എന്ന കുറ്റബോധത്താൽ, പതിവായി കമന്റിടാറുള്ള, ഞാൻ ഒന്നും മിണ്ടാതെ പോന്നു. പിന്നീട് ആലോചിച്ചപ്പോൾ ആ ഒരു കുറ്റബോധം എന്റെ ഉള്ളിൽ ഉണ്ടാക്കിയത് തന്നെയായിരിക്കാം കലാപരമായ മേന്മയേക്കാൾ ആ പോസ്റ്റിന്റെ വിജയം എന്നെനിക്കു തോന്നി.
താങ്കൾക്ക് മടുപ്പുണ്ടാവുന്നുണ്ടെങ്കിലും, ഏതെങ്കിലും രീതിയിൽ ആർക്കെങ്കിലും ആ പാവങ്ങൾക്ക് ഒരു ചെറുസഹായം (അതു പണമായി തന്നെ വേണമെന്നില്ല ഒരു ജോലിയായോ ഒരു നേരത്തെ ഭക്ഷണമായോ കിടക്കാനൊരിടമായോ അല്ലെങ്കിൽ ഒരു നല്ല വാക്കായോ)നൽകാനുള്ള സന്മനസ്സ്/പ്രചോദനം ഇങ്ങനെയുള്ള പോസ്റ്റുകൾ കാരണമാക്കുമെങ്കിൽ താങ്കളുടെ മടുപ്പ് അവിടെ അപ്രസക്തമാകും എന്ന് എനിക്കു തോന്നുന്നു.
പാഞ്ചാലി,താങ്കളുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.അങ്ങനെയൊന്നുണ്ടാവട്ടെ എന്നു തന്നെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സെറീനയുടെ അസാധാരണമായ കലയെ, ആഹ്ലാദപൂർവ്വം,കൗതുകപൂർവ്വം വായിച്ചുപോരുന്ന ഒരാളാണു ഞാൻ.പക്ഷെ, ചുറ്റുപാടുമുള്ള എന്തും വെറും 'ഒബ്ജെക്റ്റുകൾ' ആയി മാത്രം മാറുന്ന അവസ്ഥയോടു യോജിപ്പില്ല.അതിനെയാണ് മടുപ്പ് എന്നുദ്ദേശിച്ചത്.അല്ലാതെ ഈ ഫോട്ടോ കൈകാര്യം ചെയ്യുന്ന വിഷയത്തെയല്ല....
31 comments:
Great photo....it has a life! congrats!
great click from real life.... congrats serina...
ദാരിദ്ര്യവും ദു:ഖവും ക്യാമറകൾ എന്നും ആസക്തിയോടെ ഒപ്പിയെടുക്കന്ന രണ്ടു വിഷയങ്ങളായിട്ടുണ്ട്.പക്ഷെ അവയൊക്കെ എന്നും ഫോട്ടോക്കുള്ള വിഷയങ്ങൾ മാത്രമാവുന്നു എന്നതാണു പ്രശ്നം. ഈ ഫോട്ടോയുടെ കാര്യം തന്നെയെടുക്കുക.പ്രശംസിച്ചുകൊണ്ടു കമന്റ് ചെയ്ത് നമ്മളെല്ലാം കടന്നു പോകും.അതിനപ്പുറം..??
സത്യം പറയാലോ...
എല്ലാവരാലും ആവർത്തിക്കപ്പെടുന്ന ഇത്തരം ഫോട്ടോകൾ ചെറിയ മടുപ്പുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്..
ഉയരങ്ങളിലേക്കാണോ ജീവിതംപണിയുക
ഫോട്ടോയെ പ്രശംസിച്ചു കടന്നു പോകുമ്പോഴെങ്കിലും ചുറ്റുമുള്ള ഇത്തരം ജീവിതങ്ങളിലേക്ക് ഒരു നോട്ടം പാളീ വീഴും. അത്രയൊക്കെ കല കൊണ്ട് സാധിക്കൂ.. ദുഖത്തിനും മടുപ്പിയ്ക്കുന്ന ജീവിതത്തിനും
നേരെ ക്യാമറ ക്കണ്ണുകള്‍ എന്നും തുറന്നിരിക്കട്ടെ...!
സറീന പടം വളരെ നന്നായി . ഇനിയും കണ്ണുകള്‍ ഇങ്ങെനെ തുറന്നിരിക്കട്ടെ . മടുക്കുന്നവര്‍ കമന്റ് എഴുതാതെ കടന്നു പോകട്ടെ ..അല്ലെങ്കില്‍ ബുജി ചമയട്ടെ! ഇത്തരം കാലികള്‍ പടികള്‍ കയറി ഉയരത്തില്‍ എത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .. സര്‍വ മംഗളം ഭവ !!
പച്ചയായ ജീവിതത്തില്‍ നിന്നും
ഇങ്ങനെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്താന്‍
നിന്റെ കണ്ണുകള്‍ ഉറങ്ങാതിരിക്കട്ടെ എന്നാശംസിക്കുന്നു.
കാണേണ്ടുന്ന കാഴ്ച്ചയെ ചൂണ്ടിക്കാട്ടുമ്പോള്‍.
തിരിഞ്ഞു നോക്കാനുള്ള ആ ...മടുപ്പിനെ നമുക്ക് മാറ്റി നിര്‍ത്താം . ജീവിതത്തിന്റെ പടിയെകരങ്ങളിലേക്ക് കണ്ണുമിഴിക്കുന്ന ഇത്തരം കാഴ്ച്ചകളെ ഇനിയും കൊണ്ടെത്തികണം
Salute the true capture. :)
hirdayathil thotta chithram..
best wishes
daivame...
നല്ല ഫീലുള്ള ചിത്രം...
good timing..
aa photoyil ellam adangeettundu..
wishes...
Oh! Great picture!
ഉയരത്തേക്കാള്‍ ആഴത്തില്‍
Sreedev, തുളസിയുടെ ഈ പോസ്റ്റ് കണ്ട്, ഇങ്ങനെയുള്ള കാഴ്ചകൾ നേരിട്ട് കാണുമ്പോൾ മിക്കവാറും (പല കാരണങ്ങളാൽ) ഞാനൊഴിവാക്കി കടന്നു പോകുകയാണല്ലോ ചെയ്തിരുന്നത് എന്ന കുറ്റബോധത്താൽ, പതിവായി കമന്റിടാറുള്ള, ഞാൻ ഒന്നും മിണ്ടാതെ പോന്നു. പിന്നീട് ആലോചിച്ചപ്പോൾ ആ ഒരു കുറ്റബോധം എന്റെ ഉള്ളിൽ ഉണ്ടാക്കിയത് തന്നെയായിരിക്കാം കലാപരമായ മേന്മയേക്കാൾ ആ പോസ്റ്റിന്റെ വിജയം എന്നെനിക്കു തോന്നി.
താങ്കൾക്ക് മടുപ്പുണ്ടാവുന്നുണ്ടെങ്കിലും, ഏതെങ്കിലും രീതിയിൽ ആർക്കെങ്കിലും ആ പാവങ്ങൾക്ക് ഒരു ചെറുസഹായം (അതു പണമായി തന്നെ വേണമെന്നില്ല ഒരു ജോലിയായോ ഒരു നേരത്തെ ഭക്ഷണമായോ കിടക്കാനൊരിടമായോ അല്ലെങ്കിൽ ഒരു നല്ല വാക്കായോ)നൽകാനുള്ള സന്മനസ്സ്/പ്രചോദനം ഇങ്ങനെയുള്ള പോസ്റ്റുകൾ കാരണമാക്കുമെങ്കിൽ താങ്കളുടെ മടുപ്പ് അവിടെ അപ്രസക്തമാകും എന്ന് എനിക്കു തോന്നുന്നു.
പാഞ്ചാലി,താങ്കളുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.അങ്ങനെയൊന്നുണ്ടാവട്ടെ എന്നു തന്നെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
സെറീനയുടെ അസാധാരണമായ കലയെ, ആഹ്ലാദപൂർവ്വം,കൗതുകപൂർവ്വം വായിച്ചുപോരുന്ന ഒരാളാണു ഞാൻ.പക്ഷെ, ചുറ്റുപാടുമുള്ള എന്തും വെറും 'ഒബ്ജെക്റ്റുകൾ' ആയി മാത്രം മാറുന്ന അവസ്ഥയോടു യോജിപ്പില്ല.അതിനെയാണ് മടുപ്പ് എന്നുദ്ദേശിച്ചത്.അല്ലാതെ ഈ ഫോട്ടോ കൈകാര്യം ചെയ്യുന്ന വിഷയത്തെയല്ല....
അയ്യോ പാവം..
enikku kandanda :(
photo kaanumbo train manam kittunnundu.padam nannaayi ennu thanneyaavanam athinte artham.alle?
നല്ല ചിത്രം..
ജീവിതത്തിനു തുളസിച്ചെടിയുടെ വാസന മാത്രമല്ല ഓടയുടെ നാറ്റവും ഉണ്ട്.
മനസ്സിന്റെ ഡസ്ക്ടോപ്പില് ഇതുപോലെ എത്രയോ
ദൃശ്യങ്ങള്‍ സേവ് ചെയ്യപ്പെടാതെ പോയെന്ന്
കഠിനഹൃദയാരായ നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ കാഴ്ച. കാരുണ്യത്തിന് അഭയമില്ലാതെ അലയുന്ന
കുരുന്നുകളുടെ പേരില്‍ നന്ദി.
ജീവിത യാത്രയിലേക്ക് എത്ര ഉയരം... !! ദൂരം...!!!
ജീവിതത്തിലേക്ക് തുറന്ന ക്യാമറ കണ്ണ്.
good photo...congrats...!!!
അതെ,
എത്ര പടി ഉയരെയാണ് ജീവിതം?
വാചാലം..
അര്‍ഥപൂര്‍ണം..
സ്വയം സംസാരിക്കുന്നു..
പാളം തെറ്റിയ ജീവിതം
പടിയ്ക്ക് പുറത്ത്!
എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്ന ഫോട്ടോ.
ജീവിതം ജീവിച്ചു തീരുന്നു. എന്നാലും എന്തൊക്കെയോ അകലെയാണല്ലോ, അല്ലെ..
ethra gaoberamaaya kazchakl
nannyittundu......
Post a Comment