ഏതോ ഇലയില്‍ തിളങ്ങുന്നുണ്ട് വെയില് എഴുതിയ ആ ഒറ്റ വാക്ക്, രാത്രിയുടെ നക്ഷത്രമാകാന്‍..
ഇതു അവള്‍ക്കു,നിശബ്ദതയെ കവിതയെന്നു വിവര്‍ത്തനം ചെയ്തു തന്നവള്‍ക്ക്.
sereena
Nice photo and words.
വെയില്ച്ചിറകൊതുക്കി, പകല്‍പ്പക്ഷി യാത്രയാകുന്നു.
നല്ലത്..
സുന്ദരന്‍ പടം..ഇഷ്ടപ്പെട്ടു..
സ്വപ്നം പോലെ..
ചിത്രത്തിന് അനുയോജ്യമായ കവിത. നല്ല ചിത്രം!!
Sereenaaa....Sereena
aaranaval ?
മനോഹരം ; ചിത്രവും വരികളും :)
അസൂയ തോന്നുന്നു... ഈ കാഴ്ചകളൊക്കെ കാണുന്നല്ലോ? :)
wow... superb..
മൊഴി . . . .
ക്യാമറ കൊണ്ട് എഴുതിയ കവിതഅക്ഷരം കൊണ്ടും!
നന്നായി, കവിത.
നിലാവ് എഴുതിയ വാക്ക് കണ്ടില്ല? അവയ്ക്കും രാത്രിയുടെ നക്ഷത്രമാകാന്‍ കഴിയുമെന്നറിയില്ല? എന്തായാലും ചിത്രം നന്ന്.
Nice Snap
Again, the beauty glows..!
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
21 comments:
ഇതു അവള്‍ക്കു,
നിശബ്ദതയെ കവിതയെന്നു വിവര്‍ത്തനം
ചെയ്തു തന്നവള്‍ക്ക്.
sereena
Nice photo and words.
വെയില്ച്ചിറകൊതുക്കി, പകല്‍പ്പക്ഷി യാത്രയാകുന്നു.
നല്ലത്..
സുന്ദരന്‍ പടം..ഇഷ്ടപ്പെട്ടു..
സ്വപ്നം പോലെ..
ചിത്രത്തിന് അനുയോജ്യമായ കവിത. നല്ല ചിത്രം!!
Sereenaaa....Sereena
aaranaval ?
മനോഹരം ; ചിത്രവും വരികളും :)
അസൂയ തോന്നുന്നു... ഈ കാഴ്ചകളൊക്കെ കാണുന്നല്ലോ? :)
wow... superb..
മൊഴി . . . .
ക്യാമറ കൊണ്ട് എഴുതിയ കവിത
അക്ഷരം കൊണ്ടും!
നന്നായി, കവിത.
നിലാവ് എഴുതിയ വാക്ക് കണ്ടില്ല? അവയ്ക്കും രാത്രിയുടെ നക്ഷത്രമാകാന്‍ കഴിയുമെന്നറിയില്ല? എന്തായാലും ചിത്രം നന്ന്.
Nice Snap
Again, the beauty glows..!
Post a Comment