Friday, January 27, 2012

കാത്തിരിപ്പ്


മുന്‍പേ കടന്നു പോയോ,
ഓരോ ഏകാന്തതയും ധ്യാനിക്കുന്ന
ആ വാക്കിന്‍റെ തീവണ്ടി?

6 comments:

കല്യാണിക്കുട്ടി January 28, 2012 at 2:31 AM  

nice...............

SUNIL . PS January 28, 2012 at 3:24 AM  

ഇനി അധികം വൈകില്ല, വരുവാനാ തീവണ്ടി, തിരിച്ചൊരു യാത്രയില്ലാത്തിടത്തെക്കു കൊണ്ട് പോകുവാനെന്നെ !

നന്നായി...... ആശംസകള്‍.

Sanal Kumar Sasidharan January 29, 2012 at 7:03 AM  

നന്നായിട്ടുണ്ട്

Siji vyloppilly January 30, 2012 at 6:29 AM  

Nice one serina..vaakukalum photo yum athi manoharam.

ശ്രീനാഥന്‍ February 4, 2012 at 7:12 AM  

ഏയ്, അങ്ങനെയാവില്ല, അല്ല, അങ്ങനെ തന്നെയോ?

അരുൺ കുമാർ October 3, 2012 at 10:34 AM  

മുന്‍പേ കടന്നു പോയോ,
ഓരോ ഏകാന്തതയും ധ്യാനിക്കുന്ന
ആ വാക്കിന്‍റെ തീവണ്ടി?

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP