Friday, May 4, 2012

തോരാമഴ


ഓരോ തുള്ളിയിലും തുളുമ്പുന്നു ഒരു പ്രഭാതം, നീ മറന്നു വെച്ചതാണോ ഇലത്തുമ്പുകളില്‍, വെയില്‍ തെളിഞ്ഞിട്ടും തോരാത്ത ഈ മഴയെ?

10 comments:

aneeshans May 4, 2012 at 10:18 PM  

beautiful.

Rare Rose May 4, 2012 at 11:06 PM  

ഹായ് ..മഴപ്പച്ച!

Mahi May 5, 2012 at 12:36 AM  

pachayude thelicham.............

സജീവ് കടവനാട് May 5, 2012 at 12:36 AM  

കുളിര്ണൂ...

നജൂസ്‌ May 5, 2012 at 2:10 AM  

Wow!

അനിലൻ May 5, 2012 at 2:17 AM  

നല്ല മുരിങ്ങയില, പൂവും നന്ന്,
മഴയെ തോരൻ വയ്ക്കാൻ കൊള്ളുമോ സെറീനാ? :)

ശ്രീനാഥന്‍ May 5, 2012 at 8:13 PM  

സുഖകരം.

sandra May 25, 2012 at 8:54 PM  

നാട്ടുപച്ച .........

Geetha Prathosh December 5, 2015 at 9:14 PM  

outstanding lines...

Geetha Prathosh December 5, 2015 at 9:15 PM  

outstanding lines...

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP