വേരുകളാഴ്ന്ന തനിച്ചു നില്പ്പില്, മടുപ്പില്‍ ചില മരങ്ങള്‍ ഒഴുകാന്‍ പഠിക്കും, പുഴയാകും.ചില്ലകളില്‍ നിന്നിറങ്ങി വരുന്ന ആ ഒഴുക്കിലാവണം ചില പുഴകള്‍ക്ക് ഉള്ളിലൊരു മരം തളിര്‍ത്തു നില്ക്കുന്ന പോലിത്രയും പച്ച!
കൊള്ളാം , ഒരുപാട് കാലത്തിനു ശേഷം !
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചുഉടലാകെ ഉലഞ്ഞൊരു പുഴ.
:-)Welcome Back.
:-)
നന്നായി. ഇതുപോലെ ഇടയ്ക്കൊക്കെ വേണം!
Wonderful!
ha....!!!!
its nice to see u back.. :)
പുഴ ഇലയോട് പറയുന്നു; വരിക എനിക്കൊപ്പം നടക്കുക !ഇല ചിരിക്കുന്നു; "സമയമായില്ല, ഒഴുകാം നിനക്കൊപ്പം നാളെ നിര്‍ജീവമായി ഞാന്‍ ! "
എതിര്‍ദിശയുടെ ആഴങ്ങള്തേടിയൊരു യാത്ര..... അവസാനം അവിടെയും വേരുമുളച്ച്
ജലപ്പച്ച. കൊള്ളാം
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 comments:
കൊള്ളാം , ഒരുപാട് കാലത്തിനു ശേഷം !
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.
:-)
Welcome Back.
:-)
നന്നായി. ഇതുപോലെ ഇടയ്ക്കൊക്കെ വേണം!
Wonderful!
ha....!!!!
its nice to see u back.. :)
its nice to see u back.. :)
പുഴ ഇലയോട് പറയുന്നു; വരിക
എനിക്കൊപ്പം നടക്കുക !
ഇല ചിരിക്കുന്നു; "സമയമായില്ല,
ഒഴുകാം നിനക്കൊപ്പം നാളെ നിര്‍ജീവമായി ഞാന്‍ ! "
എതിര്‍ദിശയുടെ ആഴങ്ങള്തേടിയൊരു യാത്ര..... അവസാനം അവിടെയും വേരുമുളച്ച്
ജലപ്പച്ച. കൊള്ളാം
Post a Comment