Wednesday, February 10, 2010

നിഴലെഴുത്ത്-ഒന്ന്


പുറത്തു നിന്നെപ്പോഴും അടഞ്ഞു പോകുന്ന ലോകമേ,
നിന്‍റെ നിറങ്ങളും നിഴലനക്കങ്ങളും
എഴുത്തായി വിവര്‍ത്തനം ചെയ്തു തരുമൊരു
വെയില്‍ വിരലുണ്ടെന്റെ ചുമരിന്നു സ്വന്തം!!

29 comments:

വിനയന്‍ February 10, 2010 at 9:36 PM  

:)

അശ്വതി233 February 10, 2010 at 9:38 PM  
This comment has been removed by the author.
അശ്വതി233 February 10, 2010 at 9:42 PM  

നിഴല്‍ ഇനിയും എഴുതട്ടെ....വെയില്‍ മായാതിരിക്കുവോളം.(തേങ്ങ എന്റെ വക എന്ന് പറയുമ്പോഴേക്കും വിനയന്‍ ഉടച്ചു..)

ചന്ദ്രകാന്തം February 10, 2010 at 11:34 PM  

നിഴലെഴുത്തുകള്‍ക്കെപ്പോഴുമെവിടെയും ഒരേ നിറം; തെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും.

Appu Adyakshari February 10, 2010 at 11:58 PM  

നിഴലെഴുത്തുകള്‍ക്കെപ്പോഴുമെവിടെയും ഒരേ നിറം; തെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും.

എത്രശരി.

പകല്‍കിനാവന്‍ | daYdreaMer February 11, 2010 at 12:05 AM  

ഇരുട്ട് കൊണ്ടു പണിതെടുത്ത മുറിയില്‍ ദൈവം വെളിച്ചം കൊണ്ടു പൂക്കള്‍ നിറക്കട്ടെ!

Rare Rose February 11, 2010 at 12:07 AM  

ഒരു മേഘം പോലും വന്നു മറയ്ക്കാതെ ആ വെയില്‍ വിരലുകള്‍ ഇനിയുമിനിയും തളരാതെയെഴുതട്ടെ പുതിയ ചിത്രങ്ങള്‍..
നല്ല വരികളും ചിത്രവും സെറീനാ..

ശ്രദ്ധേയന്‍ | shradheyan February 11, 2010 at 12:46 AM  

ആ വെയില്‍ വിരലിനെ പകര്‍ത്താനൊരു
മാന്ത്രിക വിരലുണ്ടിവിടെ, ബൂലോകത്ത്!

aneeshans February 11, 2010 at 12:51 AM  

ഒറ്റയ്ക്കിരിക്കുനത് കണ്ട് വെയില്‍ കഥ പറഞ്ഞ് തരുന്നതല്ലേ. മുഖം ചേര്‍ത്ത് നിന്നാലറിയാം തൊട്ട് പോകുന്നത്, സ്നേഹം.
വരച്ചിട്ട ചതുരക്കളങ്ങളില്‍ തൊങ്കിക്കളിക്കാന്‍ വിളിക്കുന്നുണ്ട്.
പടച്ചോന്റെ വിരലുകള്‍ തന്നെ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 11, 2010 at 1:14 AM  

നിഴലുകള്‍ ഒളിച്ചോടുന്ന ഒരു കാലം അതിവിദൂരമല്ല !!!

Noushad February 11, 2010 at 1:24 AM  

lovely.. :)

Sarin February 11, 2010 at 2:21 AM  

nice quotes and nice shot.
വെയിലിനു കനം ഏറും തോറും നിഴലിന്റെ ശക്തിയും കൂടും... ഇനിയും ഒരുപാടു നിഴലെഴുത്തുകള്‍ ഉണ്ടാകട്ടെ

sreejith February 11, 2010 at 2:32 AM  

poetic....!

ലേഖാവിജയ് February 11, 2010 at 8:45 AM  

ആത്മകഥയേ..കവിതയേ..ചിത്രമേ...

Unknown February 11, 2010 at 9:54 PM  

നമിച്ചു ...

Unknown February 11, 2010 at 10:30 PM  

വെയിൽ വിരലുകൾ വരയ്ക്കട്ടെ....ഇരുട്ടിൽ ആരും കാണാത്ത ചിത്രങ്ങൾ

ആഗ്നേയ February 11, 2010 at 10:33 PM  

നിഴലെഴുത്തുകള്‍ക്കെപ്പോഴുമെവിടെയും ഒരേ നിറം; തെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും.
athe.:)

the man to walk with February 12, 2010 at 11:42 PM  

ishtaayi..varikalum chithravum

മരുപ്പച്ച | Maruppacha February 13, 2010 at 11:36 AM  

വളരെ നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ ‘മരുപ്പച്ച’യിലും പോസ്റ്റ്‌ ചെയ്യുക..
http://www.maruppacha.com/

F A R I Z February 16, 2010 at 1:43 PM  

അര്‍ത്ഥ ഗാംഭീര്യമുള്ള വരികള്‍ക്കു,ഭാവനാ സംപുഷ്ടമായൊരു ചിത്രവും.

സറീന,
മനോഹരം കേട്ടോ.വരികളോ,ചിത്രമോ?

ആശംസകളോടെ
----ഫാരിസ്‌

S Varghese February 17, 2010 at 8:05 AM  

Excellent photograph
cool words

NISHAM ABDULMANAF February 18, 2010 at 1:28 PM  

good one

Sindhu Jose February 19, 2010 at 7:35 AM  

ishtappettu... :)

ഒഴാക്കന്‍. February 22, 2010 at 9:33 AM  

നല്ല വരികളും ചിത്രവും!! :)

ശ്രീലാല്‍ February 24, 2010 at 1:54 AM  
This comment has been removed by the author.
ശ്രീലാല്‍ February 24, 2010 at 1:56 AM  

"പുറത്തുനിന്നെപ്പൊഴും അടഞ്ഞുപോകുന്നൊരു ലോകമേ,
നിന്റെ നിറങ്ങളും നിഴലനക്കങ്ങളും
കവിതകളായി വിവർത്തനം ചെയ്തു തരുമൊരൊ-
റ്റമഴയുണ്ടെന്റെ ബൂലോകത്തിനു സ്വന്തം."

:)

Mahesh Cheruthana/മഹി March 3, 2010 at 9:38 AM  

ഇഷ്ടമായി!

SUNIL V S സുനിൽ വി എസ്‌ June 6, 2018 at 11:15 PM  

എല്ലാം ഒന്നിനൊന്ന് മനോഹരം.. ഇപ്പൊ എഴുതുന്നില്ലേ...?

umekozadroga March 3, 2022 at 4:37 AM  

Casinos Near Casinos Near Casinos Near Atlanta - MapyRO
Find the best casinos and places to stay near Atlanta, GA in 경주 출장마사지 2021. Explore the map to see 포항 출장마사지 which 의정부 출장안마 casinos 서귀포 출장안마 are closest 부천 출장안마 to Atlanta.

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP