പിന്നാമ്പുറത്ത് കൂട്ടിയ കല്ലടുപ്പില്‍
കാറ്റ് തീയെ ഉന്മാദിയാക്കുന്നത് കണ്ടും
നെല്ല് പുഴുങ്ങുന്നതിന്‍റെ മണത്തിലേയ്ക്ക്
മുഖം കാട്ടിയും നിന്നവളോട് പൊള്ളരുതേയെന്നു
തീയിലും കിനിഞ്ഞ പെണ്മ,
കുമ്മായം കലക്കി വലിച്ചെറിഞ്ഞ ഒരോര്‍മ്മ.
Posted by- സെറീന at 11:46 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
40 comments:
നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു എപ്പോഴും എന്തിലുമേതിലും കവിത നിറയ്ക്കുന്നതിന്,
മറന്ന് പോകുന്ന ചില മുദ്രകളെ ഓര്‍മ്മപെടുത്തുന്നതിന്
എപ്പോഴും വന്നൊന്നും, മിണ്ടാതെ പോകുന്നൊരാള്‍
നന്നായിട്ടുണ്ട്.
പല നിറം കലങ്ങി ..
പല മണം നിറഞ്ഞ്..
പല ചോറ് വെന്ത് ..
പല വയറു നിറഞ്ഞ്..
എന്നിട്ടും
ഒട്ടുമുടയാതെ ...
ishtaayi padavum variyum
Beautiful shot!
:)
എവിടെയും എവിടെയും പെണ്മയുടെ നന്മ നിറയ്ക്കുന്നു , നീ.
തിരുത്ത്:
ഉടയ്ക്കാന്‍ മറന്നത്.
വരികൾ!!!!!!
Great..!
It makes a difference...
A Different photo with different title..nice
no words...
ഇഷ്ടപ്പെട്ടു...
ഇഷ്ടപ്പെട്ടു...
Nostalgic
ചിത്രത്തേക്കാള്‍ വരികള്‍ എന്നെ ആകര്‍ഷിച്ചു
മനോഹരം..
മനോഹരമായിരിക്കുന്നു,വരികളും പടവും..
എന്തു പറയണമെന്നറിയില്ല. അപാര വരികൾ!!!!!!!!!!!!!!!!!
അക്ഷരങ്ങളുടെ ഈ ഇന്ദ്രജാലം അദ്ഭുതപ്പെടുത്തുന്നു. എന്നത്തേയും പോലെ ഇന്നും.
hey.. manoharam..
ആ പച്ച, അതാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്, നന്നായിട്ടുണ്ട്
nalla padavum ...vivaranavum.
im jealous,i cudnt write like you :(
manoharam
തേങ്ങിത്തേങ്ങിയുള്ളു വെളുത്ത
പുള്ളോര്‍ക്കുടമെന്നു നിനച്ചു!
കുംമായത്തിന്റെ നീറ്റലിനെക്കള്‍ കലത്ത്തിനിഷ്ടം
കനലിന്റെ പൊള്ളല്‍ ആവും അല്ലെ ?
അതാവുമ്പോ ശീലിച്ചത് ആണല്ലോ ....
കുംമായത്തിന്റെ നീറ്റലിനെക്കള്‍ കലത്ത്തിനിഷ്ടം
കനലിന്റെ പൊള്ളല്‍ ആവും അല്ലെ ?
അതാവുമ്പോ ശീലിച്ചത് ആണല്ലോ ....
ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്നവന്‍
എന്നെ ഉദ്ദേശിച്ചാണത് .........
എന്നെ ഉദ്ദേശിച്ചാണത് .........
എന്നെ മാത്രം ഉദ്ദേശിച്ചാണത് .........
ക.ട് ജഗതി-സി.ഐ.ഡി മൂസ
തറവാട്ടിലെ അടക്ക നീറ്റുന്ന പഴയ കലവും ,കൂടെ എന്റെ കുഞ്ഞിന്നാളും ഓര്‍മ്മിപ്പിച്ച ഒരു നല്ല ചിത്രത്തിന്ന് നന്ദി.......
കവിതയുടെ നിറവാർന്ന പെണ്മ.
C L A S S I C...
ഉടയാന്‍ മറന്നതല്ലാരുമുടയ്ക്കാത്തത്....
:)
ഒന്നും കാണതെ,
അതങ്ങ് കടന്നു പോയി ..................
haa
ചെറു കവിതയെങ്കിലും വലിയ കാര്യം പറഞ്ഞിരിക്കുന്നു ....
ചിത്രം ഒന്നും തന്നിരുന്നില്ല...
പക്ഷേ വാക്കുകള്‍
അത് ആളുന്നു...
ഗൃഹാത്വരതയുടെ മറ്റൊരു ഏട്.പെണ്ണിന്റെ പച്ച ജീവിതത്തിലേക്ക് ഒരു വിരല്‍ ചൂണ്ടുന്ന ചിത്രം.അതിനേക്കാള്‍ മികവു പുലര്‍ത്തിയ വരികള്‍.
അറിയാത്തൊരു നൊമ്പരം ഉള്ളില്‍ കനത്തു
കമന്റാന്‍ മറന്നത്!!!
:)
നന്നായിട്ടുണ്ട്
(ഇപ്പോഴാ ഇതു കണ്ടത്, അതാ)
എല്ലാവരോടും നന്ദി, സ്നേഹം.
Post a Comment