Saturday, July 11, 2009

വെയിലിന്‍റെ ചില്ലകള്‍.


ജനലഴിയ്ക്കപ്പുറം നിന്ന്
മെല്ലിച്ച കൈവിരലുകള്‍ കൊണ്ട്
വെയില്‍ വരയ്ക്കയാണ്,
വേനലില്‍ മരിച്ച ചില്ലയെ!

15 comments:

എക്താര July 11, 2009 at 12:23 PM  

എന്നോഒരിക്കല്‍ ഞാനിവിടെ ഉണ്ടായിരുന്നു എന്നോര്‍മ്മിപ്പിക്കുന്നുണ്ട് അടര്‍ന്നുവീഴും മുമ്പുള്ള ഈ നോട്ടം .
വേറിട്ടൊരു ജാലകക്കാഴ്ച.

വീകെ July 11, 2009 at 12:46 PM  

കൊള്ളാം.

പാവപ്പെട്ടവൻ July 11, 2009 at 4:04 PM  

ജനലഴിക്കപ്പുറം വെയില്‍ ജീവിതം പോലെ മിഴിയടച്ചുഴിയുന്നു

Sabu Kottotty July 11, 2009 at 7:48 PM  

നല്ലത്...

ശ്രീ July 11, 2009 at 9:58 PM  

കൊള്ളാം

കണ്ണനുണ്ണി July 11, 2009 at 11:34 PM  

ഇരുളും വെളിച്ചവും ചേര്‍ത്ത നല്ലൊരു ചിത്രം...നിഴല് വീണ ഒരു ജീവിതം പോലെ

Rare Rose July 12, 2009 at 12:20 AM  

സെറീനാ..,വെയിലിന്റെ നിഴല്‍ ചിത്രം ഇഷ്ടായി..വരികളും..

Unknown July 12, 2009 at 5:24 AM  

എത്ര കാലമിങ്ങനെ
ജനലഴിക്കിപ്പുറം
ക്യാമറ
കാഴ്ച
കണ്ണ്
കണ്ണട
അട....

വയനാടന്‍ July 12, 2009 at 9:58 AM  

ഗംഭീരം പ്രത്യേകിച്ച്‌ വരികൾ.
ഠലക്കെട്ടിൽ ഒരു അപശ്രുതിയില്ലേ എന്നൊരു സന്ദേഹം.
സത്യത്തിൽ വെയിലിന്റേതാണോ ചില്ലകൾ

കുക്കു.. July 12, 2009 at 12:00 PM  

nice..

രാമചന്ദ്രൻ വെട്ടിക്കാട്ട് July 12, 2009 at 12:04 PM  

നിഴല്‍ വെയിലില്‍...

സെറീന July 12, 2009 at 6:56 PM  

@വയനാടന്‍
വെയിലിന്‍റെതാണ് ചില്ലകള്‍.
വെയിലിന്‍റെ സ്വന്തം ചില്ലകള്‍.
വേനലില്‍ അത് പ്രണയിച്ച ചില്ലകള്‍.
അതല്ലേ അതിങ്ങനെ കഷ്ടപ്പെട്ട് വരയ്ക്കുനത്! :)

രഘുനാഥന്‍ July 13, 2009 at 3:10 AM  

നല്ല ചിത്രം

അരുണ്‍  July 14, 2009 at 12:53 AM  

നിഴലുപോലെ ഒരു ജീവിതം അല്ലേ.....

ലേഖാവിജയ് July 14, 2009 at 3:52 AM  

പ്രണയിച്ച് കൊന്നിട്ട് ഇപ്പൊ വരയ്ക്കുന്നോ ?

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP