Friday, June 26, 2009

മഴ വഞ്ചികള്‍



മഴയില്‍ വിട്ടു പോന്ന നിറമുള്ള
വഞ്ചികളെ ക്ലാസ്സു മുറിയിലിരുന്ന്
അവളിപ്പോള്‍ ‍ഓര്‍ക്കുന്നുണ്ടാവണം.

17 comments:

Vimal Chandran June 26, 2009 at 12:44 PM  

this is an amazing shot...

പാവപ്പെട്ടവൻ June 26, 2009 at 2:05 PM  

ഓര്‍മ്മയിലെ ഓളങ്ങള്‍

വല്യമ്മായി June 26, 2009 at 9:29 PM  

ഓര്‍ക്കുന്നുണ്ട്,ക്ലാസിലിരുന്നല്ല,മരുഭൂമിയിലെ 45 ഡിഗ്രിയില്‍ :)

ഒരു പതിനെട്ട് ദിവസം കൂടി ആ മഴയെ ഒന്ന് പിടിച്ച് നിര്‍ത്തണേ :)

Rare Rose June 27, 2009 at 12:05 AM  

സെറീനാ..,നല്ല പടം..ഇനി മറന്നു തുടങ്ങിയാലും ഓരോ മഴയിലും ഓര്‍മ്മകളിലേക്ക് തുഴഞ്ഞെത്തും ഈ കളിവഞ്ചികള്‍...

ശ്രീഇടമൺ June 27, 2009 at 12:38 AM  

എത്ര മനോഹരം ഈ മഴവഞ്ചികള്‍....!!!
ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രം...*

ലേഖാവിജയ് June 27, 2009 at 8:18 AM  

ഇനിയും മഴയിലലിഞ്ഞു പോയില്ലേ ഈ വഞ്ചികള്‍?

Sreejith Karangad June 27, 2009 at 8:43 AM  

nice shota nd creative writing.... :) congrats :)

Jayasree Lakshmy Kumar June 27, 2009 at 9:08 AM  

മനോഹരങ്ങളായ ഓർമ്മവഞ്ചികൾ!

Sekhar June 27, 2009 at 9:13 AM  

paper boats.... nice one :)

അനിലൻ June 27, 2009 at 11:51 AM  

വെള്ളപ്പൊക്കത്തില്‍ ചേന്നന്റെ നായ കുരയ്ക്കുന്നു
വഞ്ചികളിലൊന്ന് അയച്ചു കൊടുക്കണേ!

വര്‍ണ്ണക്കടലാസ്സ്‌ June 27, 2009 at 10:32 PM  

ചെറുകടലാസിന്റെ ഉടക്കിച്ചേര്‍ക്കലുകള്‍.
അതെ, അവള്‍ അതു തന്നെ ചിന്തിച്ചിരിക്കുന്നുണ്ടാകാം.
മുന്നാഴിവെള്ളത്തെ നീരാഴിയാക്കുന്ന തോണികള്‍, അവളുടെ ആദ്യകാലവിസ്മയങ്ങളിലൊന്നായി ഇതു ഓര്‍മ്മയില്‍ ഒഴുകിനടക്കട്ടെ.

ഉദയശങ്കര്‍ June 28, 2009 at 1:08 AM  

അറിയാതെ തുഴഞ്ഞ്പോകുന്നു.

സന്തോഷ്‌ പല്ലശ്ശന June 28, 2009 at 8:55 AM  

നന്നായി സെറീന ചിത്രവും അടിക്കുറിപ്പും

പകല്‍കിനാവന്‍ | daYdreaMer June 28, 2009 at 11:09 AM  

മറ്റൊരു സെറീന ചിത്രം.. :)

പൈങ്ങോടന്‍ June 28, 2009 at 11:19 AM  

ബാല്യകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍

Kasim Sayed June 28, 2009 at 10:39 PM  

നല്ല ചിത്രം..
:-)

Jijin Mundur April 24, 2013 at 8:27 PM  

Eni ennu varum aa nimishagal....? Maramkalea ni mangimayunnu....Tirgalil kadalasu thonikal eni alinju chernnu kanum...

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP