നിങ്ങളുടെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്ത അര്‍ത്ഥങ്ങളുണ്ട് ........ഒരുപാട് പേരുടെ വികാരങ്ങളുണ്ട് ....ഒരുപാടൊരുപാട് നന്ദി ....ചേച്ചിയുടെ അക്ഷരങ്ങളില്‍ ഇതുവരെ കാണാത്ത ഒരുപാടു കാര്യങ്ങള്‍ കാണാന്‍ കഴിയുന്നു...ഒരായിരം ഭാവുകങ്ങള്‍ നേരുന്നു ......... അനിയത്തി..
25 comments:
aashamsakal.....
"ഇപ്പോഴില്ലാത്ത ഒരു വീട്, അതിന്റെ മരം."
എന്തിനു കൂടുതല്‍ .... ഈ ശീര്‍ഷകം മതിയല്ലോ !
ഒരിക്കല്‍ ഞാനും ഒരു വീടായിരുന്നു എന്ന് മരം!
ഹൃദയം മുറിയുന്ന ഏകാന്തത...
കാറ്റുകള്‍ മരിച്ചടങ്ങിയ നിശ്ചലത...
ഇതിന്റെ തണലില്‍ ഇങ്ങനെ നില്കുമ്പോള് മറ്റേതോ ലോകത്ത് എന്നപോല്‍!
എത്ര ഭീകരമാണീ നിശബ്ദത?
നിശബ്ദത!
nice one
ആകശത്തെ ഭയപ്പെടുത്തുന്ന ഭൂമിയുടെ ഘനഗംഭീര മൌനം .. !!
....
ഈ നിശ്ചലതയുടെ കൂടുതന്നെ കൊടുങ്കാറ്റിന്റെ പേറ്റില്ലം!
നല്ല ചിത്രം,പരീക്ഷണങ്ങള്‍ തുടരട്ടെ,ആശംസകള്‍
ഈ വീടിന്റെ ഇറയത്തിരുന്നു ഞാന്‍ കാണും
പകല്ക്കിനാവിതുപോലെ..
വേദനിപ്പിക്കുന്ന ഈ ചിത്രത്തിനും, ശീര്‍ഷകത്തിനും അഭിവാദ്യങ്ങളോടെ
valare nannaayi
Aaa randu vari kavitha ellayipozhatheyum pole.. manassil thottu oru katha parayunnu..
വീട് തേടുന്ന മനുഷ്യന് ഫ്ലാറ്റ് കണ്ടെത്തി കൂട് നഷ്ടപെട്ടവര്‍ ഇനി എങ്ങോട്ട്?
nice...!
wah..
Nice Lines
Nice snap
Where are you???
:-(
നാളെ അവർ പറഞ്ഞോളും..ഒരുനാൾ നമ്മളും കഥയാവുമ്പോൾ.....Nice pictures & lines....
നല്ല ചിത്രം
ആശംസകള്‍!
ottamarathinu parayan enthellamo baaki alle????.....
എവിടെപ്പോയി കാറ്റുകൾ കുടിവെച്ച ചിത്രങ്ങളും വരികളും?
Kurachu kaalamaayi postonnum kaanunnillallOo!!
kalakki ee caption
such a gud caption which makes the snap more n more meaningful!!!!!!nice:)
നിങ്ങളുടെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്ത അര്‍ത്ഥങ്ങളുണ്ട് ........ഒരുപാട് പേരുടെ വികാരങ്ങളുണ്ട് ....ഒരുപാടൊരുപാട് നന്ദി ....ചേച്ചിയുടെ അക്ഷരങ്ങളില്‍ ഇതുവരെ കാണാത്ത ഒരുപാടു കാര്യങ്ങള്‍ കാണാന്‍ കഴിയുന്നു...ഒരായിരം ഭാവുകങ്ങള്‍ നേരുന്നു ......... അനിയത്തി..
Post a Comment