Tuesday, October 27, 2009

പിന്നെ ഇരുട്ടാണ്‌


തീര്‍ന്നു പോകുന്നു എന്ന തോന്നലാണോ
എല്ലാം ഇത്ര സുന്ദരമാക്കുന്നത്?

35 comments:

പെണ്ണിടം October 27, 2009 at 11:34 PM  

തീരാത്തതെല്ലാം മടുപ്പിക്കുമെന്നത് സത്യം.

ഹാരിസ് October 27, 2009 at 11:34 PM  

തീര്‍ന്നു പോകുന്നു എന്നു തോന്നുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതിരിക്കുന്നതാണ് ജീവിതം ഇത്ര ദുസ്സഹമാക്കുന്നത് എന്നതറിയാം...മറ്റൊന്നുമറിയില്ല!

ജാബിര്‍ മലബാരി October 27, 2009 at 11:34 PM  

nice concept....

ജാബിര്‍ മലബാരി October 27, 2009 at 11:34 PM  

nice concept....

സെറീന October 28, 2009 at 12:03 AM  

ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നാരായാന്‍
നേരമില്ലാത്ത തീര്‍ന്നു പോകലില്ലേ ഹാരിസ്‌?
അതിന്‍റെ മുനമ്പത്ത് നില്‍ക്കുമ്പോള്‍
വിരല്‍ വേര്‍പെടുത്തി പോകുന്ന ഓരോ
നിസ്സഹായതകള്‍ പോലും ജീവിതമെന്ന്
പ്രലോഭിപ്പിയ്ക്കും എന്ന് തോന്നുന്നു.
തീരാത്തതെല്ലാം മടുപ്പിയ്ക്കും എന്നത് സത്യം
പക്ഷെ തീരുന്നു എന്ന നേരിനുള്ളില്‍ നില്‍ക്കുമ്പോള്‍
ഏതു ലോക സത്യം കൂട്ട് വരും, അല്ലെ?

Unknown October 28, 2009 at 1:03 AM  

അടിപൊളി പടം ആശയം സൂപ്പര്

പകല്‍കിനാവന്‍ | daYdreaMer October 28, 2009 at 1:16 AM  

സ്വപ്നങ്ങളൊക്കെ പറന്ന് ചേര്‍ന്ന് ആകാശത്തിങ്ങനെ മുഖം മിനുക്കും... പെട്ടെന്ന് നിറം മാറ്റി അകാശം എന്തിനിങ്ങനെ കറുക്കുന്നു.. ?

എം പി.ഹാഷിം October 28, 2009 at 1:19 AM  

നല്ല ചിത്രവും..
വാക്കുകളും !!

son of dust October 28, 2009 at 1:53 AM  

അപ്പൊ സുന്ദരം എന്ന് തോന്നിപ്പിക്കുന്നത് ഒരു വ്യഥയാണോ? തീർന്നുപോവുന്നല്ലോ എന്ന വ്യഥ.

ചിലപ്പോഴെങ്കിലും സൌന്ദര്യം സ്വാർത്ഥയെയാണ് ഉദീപിപ്പിക്കുന്നത്

Unknown October 28, 2009 at 2:25 AM  

തീരില്ലല്ലോ..കണ്ണും കയ്യും
ഇങ്ങനെ മത്സരിച്ചു കവിത എഴുതുമ്പോള്‍ :)

തണല്‍ October 28, 2009 at 3:15 AM  

വരികള്‍ തുടുപ്പിച്ച ചന്തം മാത്രം!

വികടശിരോമണി October 28, 2009 at 3:40 AM  

വീണ്ടും തുടങ്ങാനുള്ളതാണെന്നു വെറുതേയെങ്കിലും മോഹിക്കണേനു ചെലവൊന്നുമില്ലല്ലോ!

siva // ശിവ October 28, 2009 at 3:44 AM  

മനോഹരം!

വല്യമ്മായി October 28, 2009 at 4:19 AM  

പുലരിക്കുമില്ലേ ഇതേ ചന്തം :)

കുക്കു.. October 28, 2009 at 6:28 AM  

beautiful!

Anil cheleri kumaran October 28, 2009 at 6:53 AM  

അതെ. ജീവിതം പോലെ...

Kavitha sheril October 28, 2009 at 7:44 AM  

nice words

വയനാടന്‍ October 28, 2009 at 10:19 AM  

കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തി
ദു:ഖ സ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ.....വീണ്ടും..

aneeshans October 28, 2009 at 10:22 AM  

ഒന്നും തീരുന്നില്ല. രാവിലെ ഇങ്ങ് വരൂല്ലേ :)

ലേഖാവിജയ് October 28, 2009 at 11:33 AM  

ഇരുളിനു മുന്നോടിയായി പടരുന്ന ചുവപ്പുരാശി..

ചേച്ചിപ്പെണ്ണ്‍ October 28, 2009 at 10:21 PM  

:)

sUnIL October 29, 2009 at 12:30 AM  

every time i wonder how you lock the words & images together so beautifully! good!!

Sureshkumar Punjhayil October 29, 2009 at 4:43 AM  

Athinu munpum...!

Manoharam, Ashamsakal...!!!

Areekkodan | അരീക്കോടന്‍ October 30, 2009 at 1:55 AM  

ഇരുട്ടിന്റെ സന്തതികള്‍ അല്ലാല്ലോ?

nandakumar October 31, 2009 at 12:43 AM  

തീര്‍ന്നുപോകുന്നു എന്ന തോന്നലുണ്ടാവുമ്പോളല്ലേ സുന്ദരമാകുന്നത്.

(ചിത്രം സുന്ദരം. തീര്‍ന്നു പോകാതെ നോക്കിനോക്കിയിരിക്കാം ):) :)

Kasim Sayed November 1, 2009 at 3:24 AM  

ആശംസകള്‍ ... :)

ചന്ദ്രകാന്തം November 1, 2009 at 8:25 PM  

തീര്‍ന്നുപോകുന്ന ചന്തം, ഒട്ടും ചോരാതെ കോരിയെടുത്തൂലൊ!

Bineesh November 2, 2009 at 4:13 AM  

VERY NICE CONCEPTS AND TOUCHING WORDS. PICTURES ARE SUPERB !
CONGRATULATIONS.

മഴവില്ലും മയില്‍‌പീലിയും November 7, 2009 at 11:37 PM  

ചിത്രം നന്നായി!!!

പിന്നെ ഒന്നും അവസാനിക്കുന്നില്ല..ഒന്നൂടെ ആലോചിച്ച് നോക്കു സെറീന.
"present is key to the past"

Unknown November 8, 2009 at 1:00 AM  

മനോഹരമായിരിക്കുന്നു.

പട്ടേപ്പാടം റാംജി November 9, 2009 at 10:04 AM  

നന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി November 9, 2009 at 10:04 AM  

നന്നായിരിക്കുന്നു

ചായപ്പൊടി ചാക്കോ November 12, 2009 at 12:38 AM  

nice click frnd.

റൊമാന്‍സ് കുമാരന്‍ November 12, 2009 at 1:14 AM  

ചിത്രം കറുത്തുപോയതു കൊണ്ട് മുഖം കാണാന്‍ കഴിയുന്നില്ല.

ശ്രീ November 14, 2009 at 7:56 PM  

നന്നായിരിയ്ക്കുന്നു.

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP