Friday, October 16, 2009

വെളിച്ചം, നിഴല്‍.



വഴിയിലെല്ലാം ഒരുപാട് വിളക്കുകള്‍ ഒരുമിച്ചു
എരിഞ്ഞു നില്‍ക്കുന്നു, വെളിച്ചം കൊണ്ടു
മതില് കെട്ടിയ മുറ്റങ്ങളിലെല്ലാം പൂത്തിരി പോലെ
കുഞ്ഞുങ്ങള്‍.. ഇരുട്ടിനെന്തറിയാം!
ഈ പടം ദീപാവലിയ്ക്കെന്നു മനസ്സിലോര്‍ത്തു
ഇവിടെ വന്നിരിയ്ക്കുമ്പോള്‍ തുളസിയുടെയും
വിമലിന്റെയും പുതിയ പോസ്റ്റ്‌,
ഇരുട്ടിനേ അറിയൂ..
ഇരുട്ടിനേ അറിയൂ..
ഇരുട്ട് പോലൊരു കുഞ്ഞു വന്നു ഉള്ളിലെ
ഒറ്റത്തിരി ഊതി..
എങ്കിലും നിറയെ വിളക്കുകള്‍ കണ്ട ഈ
സന്ധ്യയുടെ ഓര്‍മ്മ ഇവിടെയിരിയ്ക്കട്ടെ,

28 comments:

വയനാടന്‍ October 16, 2009 at 2:13 PM  

ചിന്തകൾ കാടായി വളർന്ന നടു മുറ്റത്തു
വെറുതേ തിരി തെളിച്ചു വയ്ക്കാൻ ഒരു ചെരാതും വാങ്ങി വരും വഴിയാണു;
മൂന്നു പോസ്റ്റുകളൂംകണ്ടൂ.....

കൊളുത്തും മുമ്പേ ആ തിരി കെട്ടു പോയല്ലോ.....
ക്ഷമിക്കുക
ഇനി എങ്ങനെ ദീപാവലി ആശംസിക്കും സോദരീ ഞാൻ,,,

പാവപ്പെട്ടവൻ October 16, 2009 at 2:25 PM  

വെളിച്ചമില്ലാത്ത ദീപവലിയെ കുറിച്ച് വളരെ മനോഹരം

ഹാരിസ്‌ എടവന October 16, 2009 at 3:11 PM  

വായിച്ചൊരോര്‍മ്മ
എന്നിലുമുണ്ട്

sUnIL October 17, 2009 at 12:08 AM  

nice!!

Anil cheleri kumaran October 17, 2009 at 12:25 AM  

മനോഹരം.

വാഴക്കോടന്‍ ‍// vazhakodan October 17, 2009 at 12:37 AM  

വെളിച്ചമില്ലാത്ത ദീപവലിയെ കുറിച്ച്....... മനോഹരം

Rare Rose October 17, 2009 at 12:41 AM  

വെളിച്ചത്തിന്റെയുത്സവത്തിലും ഇരുട്ടിലാഴ്ന്ന കുഞ്ഞു മുഖങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ടല്ലോ ഈ വരികള്‍..നല്ലത്..

Unknown October 17, 2009 at 12:59 AM  

ദീപാവലി ആശംസകള്‍..!!

Prasanth Iranikulam October 17, 2009 at 1:27 AM  

ദീപാവലി ആശംസകള്‍..!!

[ boby ] October 17, 2009 at 1:38 AM  

Good One !

Noushad October 17, 2009 at 2:06 AM  

nice one...
:) happy diwali

Jayasree Lakshmy Kumar October 17, 2009 at 2:08 AM  

ഓർമ്മകളിലെങ്കിലും നിറയേ വെളിച്ചം

നരിക്കുന്നൻ October 17, 2009 at 5:04 AM  

വെളിച്ചത്തെക്കാൾ വെളിച്ചത്തിലേക്ക് നോക്കി അത്ഭുതപ്പെടുന്ന കുട്ടിയെ ഇഷ്ടമായി.
മനോഹരം

Vimal Chandran October 17, 2009 at 5:34 AM  

ദീപാവലി ആശംസകള്‍..!!
let there be a light always

ജാബിര്‍ മലബാരി October 17, 2009 at 5:36 AM  

happy diwali.....

Typist | എഴുത്തുകാരി October 17, 2009 at 5:48 AM  

ആ കുഞ്ഞു മുഖത്തൊരു വിഷാദമോ ഏകാന്തതയോ അങ്ങനെ എന്തോ ആണല്ലോ, ആഹ്ലാദമല്ല, തീര്‍ച്ച.

Unknown October 17, 2009 at 7:19 AM  

ദീപാവലി ആശംസകള്‍
നല്ല പടം

son of dust October 17, 2009 at 1:49 PM  

വെളിച്ചം മുഖത്തടിക്കുന്നത് പേടിയില്ലാത്ത കുഞേ അസൂയ

Sureshkumar Punjhayil October 18, 2009 at 12:25 AM  

Ee velicham kedathirikkatte...!!!

തണല്‍ October 18, 2009 at 4:57 AM  

പൊള്ളുന്നു..,
അവന്റെ നോട്ടം അതിലേറെ പൊള്ളിക്കുന്നു

ബാലചന്ദ്രൻ ചുള്ളിക്കാട് October 18, 2009 at 7:19 PM  

വെളിച്ചം പൊലിയാതിരിക്കട്ടെ.

ചേച്ചിപ്പെണ്ണ്‍ October 19, 2009 at 2:10 AM  

ഇരുളും വെളിച്ചവും തീര്‍ക്കുന്ന ചിത്രങ്ങള്‍ .....

വേണു October 19, 2009 at 3:23 AM  

സെറീനേച്ചി....പറയാൻ വാക്കുകളില്ല...മനോഹരമായ ചിത്രം...വരികളും..

അഭിമന്യു October 20, 2009 at 1:43 AM  

ഒരു വിളക്കിന് വെളിച്ചത്തിലല്ലോ
അവരുടെ...................

nandakumar October 21, 2009 at 1:16 AM  

ഇരുളിനെ വകഞ്ഞുമാറ്റി വെളിച്ചം വരുമ്പോഴും അവനെന്തേ സങ്കടം?!

പട്ടേപ്പാടം റാംജി October 22, 2009 at 8:30 AM  

മനോഹരമായ ചിത്രം, വരികളും.

Prajeshsen October 23, 2009 at 9:42 PM  

hai
nice post

Kasim Sayed November 1, 2009 at 3:26 AM  

ആശംസകള്‍ ... :)

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP