Monday, November 30, 2009

വെയില്‍ മഞ്ഞിലാരോ-1


ആരുടെയോ ഏകാന്തത പോലെ
ഒന്ന് തൊടൂ എന്ന് വിറയ്ക്കുന്ന മഞ്ഞില്‍,
നിറഞ്ഞ കണ്ണുകള്‍ കൊണ്ടു നോക്കുമ്പോലെ
മാഞ്ഞു പോയ വഴിയില്‍,
നിന്‍റെ കയ്യിലെ കൂടയില്‍ നിന്നാണോ
ഇപ്പോള്‍ ഇത്രയും വെയില്‍?

47 comments:

ഉപാസന || Upasana November 30, 2009 at 8:41 PM  

എന്തൊരു മനോഹരമായ ഫോട്ടോയാണത്!!!
അടിക്കുറിപ്പും കേമം.
:-)
ഉപാസന

പ്രയാണ്‍ November 30, 2009 at 8:47 PM  

beautiful!!

Jayesh/ജയേഷ് November 30, 2009 at 9:12 PM  

superb..

രാമചന്ദ്രൻ വെട്ടിക്കാട്ട് November 30, 2009 at 9:45 PM  

മനോഹരം, ചിത്രവും അടിക്കുറിപ്പും.

nimishangal November 30, 2009 at 9:45 PM  

wow.. kidilan aayittundu kettoo... great light and feel... my hearty congraatsssssssss

ബിനോയ്//HariNav November 30, 2009 at 10:19 PM  

Beautiful! :)

jithin jose November 30, 2009 at 10:38 PM  

ചിത്രം മനോഹരം .
വെയില്‍ വീണിട്ടും മഞ്ഞ് ഒഴിയാത്ത ഈ ഗ്രാമം ഏതാണ് ??

Prasanth Iranikulam November 30, 2009 at 11:22 PM  

Wow!!

ഹരീഷ് തൊടുപുഴ November 30, 2009 at 11:37 PM  

waah..sereena

gud shot..
congrats...

ഭൂതത്താന്‍ December 1, 2009 at 12:07 AM  

കലക്കന്‍ പടം ...അടിക്കുറുപ്പ് കലകലക്കന്‍

Anil cheleri kumaran December 1, 2009 at 12:20 AM  

beautifull....!

ഗുപ്തന്‍ December 1, 2009 at 2:24 AM  

വെയിലെന്തൊരു കുളിര്........

Unknown December 1, 2009 at 3:40 AM  

അടിപൊളി പടം. അഭിന്ദനങ്ങൾ

sUnIL December 1, 2009 at 5:18 AM  

lovely picture!

വാഴക്കോടന്‍ ‍// vazhakodan December 1, 2009 at 5:27 AM  

മനോഹരമായ ചിത്രവും അടിക്കുറിപ്പും!

ശ്രദ്ധേയന്‍ | shradheyan December 1, 2009 at 5:50 AM  

ഞങ്ങള്‍ ഇങ്ങനെ പറയും സറീനാ, 'ഞെട്ടിക്കല്സ്'..!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 1, 2009 at 6:20 AM  

വെയിലും.. മഞ്ഞും..
മനോഹരം.

മഞ്ഞില്‍ ഇത്ര തീഷ്ണമായ വെയില്‍ ആദ്യമയാ കാണുന്നത്.

siva // ശിവ December 1, 2009 at 6:25 AM  

സുന്ദരചിത്രം....

Rare Rose December 1, 2009 at 6:46 AM  

ആഹാ..വെയിലും മഞ്ഞുമിങ്ങനെയൊരുമിച്ചത് ഇതു വരെ കണ്ടിട്ടേയില്ല..

Sanal Kumar Sasidharan December 1, 2009 at 7:35 AM  

ഈ മഞ്ഞിലോട്ടിറങ്ങി ഒറ്റ നടത്തം !

പട്ടേപ്പാടം റാംജി December 1, 2009 at 8:33 AM  

അടിക്കുറിപ്പും ഫോട്ടോയും കലക്കിട്ടോ...

dna December 1, 2009 at 8:39 AM  

വിറക്കുന്ന മഞ്ഞിനെ പുണരുന്ന വെയിലിന്‍റെ ചിത്രം കണ്ടപ്പോള്‍ ഉള്ളിലൊരു സുഖം

Micky Mathew December 1, 2009 at 9:54 AM  

അടിപൊളി

prathap joseph December 1, 2009 at 11:43 AM  

ഗൃഹാതുരം ...

Jayasree Lakshmy Kumar December 1, 2009 at 2:35 PM  

suuuuuuuuuuuuper!!!!!!!!!!!!!!!

അനൂപ് :: anoop December 1, 2009 at 8:37 PM  

മനോഹരം

ശ്രീലാല്‍ December 1, 2009 at 8:54 PM  

വെയിലേ നീ ഇങ്ങനെ മഞ്ഞിനെയും കൂട്ടി സെറീനയുടെ ക്യാമറയിൽ ഒളിച്ചിരുന്നാൽ ശരിയാവ്വോ ? ങേ..? :)

|santhosh|സന്തോഷ്| December 2, 2009 at 3:38 AM  

ഈയ്യിടെ ബ്ലോഗില്‍ കണ്ടതില്‍ വച്ചേറ്റവും സുന്ദരമായ ചിത്രം.
മഞ്ഞ് മനസ്സിനെ വന്നു തൊടുന്നു

പൈങ്ങോടന്‍ December 2, 2009 at 5:45 AM  

വളരെ മനോഹരമായിട്ടുണ്ട്

ലേഖാവിജയ് December 2, 2009 at 6:50 AM  

വെയിലും മഞ്ഞും പ്രണയിക്കുന്ന ഈ വഴി എവിടെയാ?

എത്ര കണ്ടാലും മതി വരാത്ത ചിത്രം :)

N@beel December 2, 2009 at 11:42 AM  

brilliant outcome!!

N@beel December 2, 2009 at 11:43 AM  

Brilliant outcome!!

Dethan Punalur December 2, 2009 at 9:37 PM  

നല്ല ലൈറ്റിങ്ങും ഭംഗിയുള്ള ചിത്രീകരണവും..!

Noushad December 2, 2009 at 10:53 PM  

awesome, excellent colors too.

രഘുനാഥന്‍ December 3, 2009 at 3:59 AM  

ഒരു പെയിന്റിംഗ് പോലെ എത്ര മനോഹരം......ആശംസകള്‍ സെറീന

Unknown December 3, 2009 at 5:29 AM  

രഘുനാഥന്‍ പറഞ്ഞപോലെ ഒരു പെയ്ന്റിംഗ്‌ മനോഹരം... അടിപൊളി...

വയനാടന്‍ December 3, 2009 at 7:59 AM  

..........................................

പാവപ്പെട്ടവൻ December 3, 2009 at 8:51 AM  

മനോഹരമായ ചിത്രവും അടിക്കുറിപ്പും!

nandakumar December 3, 2009 at 8:24 PM  

മൌനം...എനിക്കു നീണ്ട മൌനം മാത്രം!

ആഗ്നേയ December 4, 2009 at 2:11 AM  

വെയിലുമഞ്ഞിനെ കെട്ടിപ്പിടിക്കുന്ന കാണാൻ എന്താ ചേല്!:)

Appu Adyakshari December 5, 2009 at 7:19 AM  

സെറീന, ഇതുപോലെയുള്ള ചിത്രങ്ങളില്‍ ഞാന്‍ കണ്ടീട്ടുള്ളതില്‍ ഏറ്റവും സുന്ദരം.

ആഷ | Asha December 6, 2009 at 10:28 PM  

superb lighting!!

എം പി.ഹാഷിം December 7, 2009 at 5:18 AM  

nannaayi

Melethil December 9, 2009 at 10:57 PM  

Brillaint!

poor-me/പാവം-ഞാന്‍ December 12, 2009 at 5:39 PM  

ഇരുളും വെളിച്ചവും ഇട കലറ്ന്ന ഒരു ഇടവഴിയില്‍.....

Unknown December 13, 2009 at 10:20 PM  

this shot is some thing amazing .. your caliber to control light is adorable..choosing this subject and waiting to have all the feelings intented to capture...is so successfull... great work .. keep going..waiting have more tranquil pictures like this.

Unknown December 18, 2009 at 11:18 PM  

ujjalam,gambeeram!!!!!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP