Monday, February 23, 2009

മണ്ണപ്പം ചുട്ട് വിളമ്പാം


13 comments:

വല്യമ്മായി February 23, 2009 at 10:35 PM  

ഇഷ്ടിക പൊടിച്ച ചമ്മന്തിയും ഇലകള്‍കൊണ്ട് തോരനുമുണ്ടോ കൂടെ കഴിക്കാന്‍?

പകല്‍കിനാവന്‍ | daYdreaMer February 23, 2009 at 10:38 PM  

കള്ളനും പോലീസും കളിച്ചു ക്ഷീണിച്ചു വരുമ്പോഴേക്കും ചോറ് ശരിയാക്കിക്കോ പാത്തൂട്ടി...!!

nandakumar February 24, 2009 at 7:38 PM  

മണ്ണപ്പം ചുട്ടു നടന്ന ബാല്യത്തില്‍ നിന്നു തുടക്കം!!

ഓര്‍മ്മകള്‍ക്ക് അല്ലേലും കറുപ്പും വെളുപ്പുമാണല്ലോ ല്ലേ..
;)

തേജസ്വിനി February 25, 2009 at 1:00 AM  

കറുപ്പില്‍ വെളുപ്പ് സന്നിവേശിപ്പിച്ചത് നന്നായി ചേച്ചീ....

പാത്തുക്കുട്ടീ, നിന്റെ കൂടെ കളിക്കാന്‍ തോന്നുണൂ....ചേച്ചിയേം കൂട്ട്വോ???

Unknown February 25, 2009 at 1:08 AM  

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം..

Anonymous February 25, 2009 at 2:15 AM  

നല്ല ഫീല്‍ തരുന്ന പടം. അപ്പോള്‍ കവിത മാത്രമല്ല അല്ലേ. നന്നായി. ഇനിയും പോരട്ടേ പടങ്ങള്‍

Nat February 25, 2009 at 2:38 AM  

beautiful....

Mahi February 25, 2009 at 11:56 PM  

ഈ പരിപാടിയും കൈയ്യിലുണ്ടല്ലെ

srsajith February 26, 2009 at 6:20 AM  

Nice.......
Nalla feel und.....

Anonymous February 27, 2009 at 6:16 AM  

നൊസ്റ്റാല്‍ജിയ :) പോരട്ടെ ഇനിയും!

ഓ.ടോ. ആ ഹെഡറിന്റെ വീതി അല്പം കുറച്ചാല്‍ നന്നായിരുന്നു. ഇതിപ്പോ വീതിക്കുടുതലുള്ള ബോര്‍ഡര്‍ സാരിയുടെ ഭംഗി കളയുന്ന മാതിരിയൊരു ഫീല്‍.
പിണങ്ങല്ല് കേട്ടോ :)

വീണ

Sureshkumar Punjhayil March 3, 2009 at 3:49 AM  

Njaanum koodunnu...!!

തറവാടി March 5, 2009 at 10:03 PM  

നൈസ് :)

അശ്വതി233 March 26, 2009 at 7:10 PM  

നല്ല പടം, വെളിച്ചം ഗംഭീരം

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP