Monday, December 21, 2009

ഒരു വിരല്‍ കൊണ്ട്..


കരിഞ്ഞ കാടിന്‍റെ ഉള്ളില്‍
തനിച്ചു നില്‍പ്പാണിപ്പോഴും,
വെളിച്ചത്തിന്‍ ശിലയില്‍
ഒറ്റ വിരലാല്‍ എഴുതും
ശിശിരത്തിന്‍ പ്രണയം.

42 comments:

വയനാടന്‍ December 21, 2009 at 8:15 AM  

കരിച്ചിട്ടും കരിച്ചിട്ടും ഒടുങ്ങാത്ത ജീവന്റെ തുടിപ്പും........

Unknown December 21, 2009 at 8:47 AM  

ജങ്കാർ പടവും ജങ്കാർ കുറിപ്പും

Unknown December 21, 2009 at 11:48 AM  

finding such a subject and writing the apt words for it.. height of creative thinking..

Prasanth Iranikulam December 21, 2009 at 12:10 PM  

WoW!

prathap joseph December 21, 2009 at 12:15 PM  

great...

Anil cheleri kumaran December 21, 2009 at 7:37 PM  

beautifull..

Unknown December 21, 2009 at 9:00 PM  

കിടിലൻ ഷോട്ടും അടിക്കുറിപ്പും...

the man to walk with December 21, 2009 at 11:18 PM  

simply beautiful..the remains of green

ചന്ദ്രകാന്തം December 22, 2009 at 2:22 AM  

പുറംഭാവങ്ങളെല്ലാം പൊള്ളിപ്പോകുമ്പോഴും, കാളിമയേശാതെ സൂക്ഷിച്ച ഹൃദയം..

പകല്‍കിനാവന്‍ | daYdreaMer December 22, 2009 at 3:15 AM  

വാക്കിന്‍റെ (നോവിന്‍റെ) പച്ച.

നിരക്ഷരൻ December 22, 2009 at 6:22 AM  

ഇതെല്ലാം എവിടന്ന് കണ്ടുപിടിക്കുന്നു ? സമ്മതിച്ചിരിക്കുന്നു.

Rare Rose December 22, 2009 at 6:35 AM  

എന്തൊരു പച്ചയാണു ആ ഇലയ്ക്ക്..!!

പട്ടേപ്പാടം റാംജി December 22, 2009 at 7:30 AM  

ഫോട്ടോവും അടിക്കുറിപ്പും മനോഹരമായി...

Unknown December 22, 2009 at 9:43 AM  

pranaya pacha

Melethil December 22, 2009 at 10:25 AM  

ചിത്രത്തെക്കാളും വലിയ ചിത്രം നിന്റെ വരികളിലുണ്ട്

അഭിജിത്ത് മടിക്കുന്ന് December 22, 2009 at 8:51 PM  

ഇരുട്ടിന്റെ നിഴല്‍ വീഴുമ്പോഴും ജീവിതത്തിന്റെ പച്ച നിറത്തിന് ഇങ്ങനെ ചിരിച്ചോണ്ടിരിക്കാന്‍ കഴിയട്ടെ..
ആ ഇരുട്ടല്ലേ ആ പച്ചയെ പച്ചയാക്കുന്നത്??

വിനയന്‍ December 22, 2009 at 10:26 PM  

നന്നായിട്ടുണ്ട് ചേച്ചി! :)

സുല്‍ |Sul December 22, 2009 at 10:49 PM  

സമ്മതിച്ചിരിക്കുന്നു. ഗ്രേറ്റ് ഷോട്ട്.

എം പി.ഹാഷിം December 23, 2009 at 12:54 AM  

!!

ചാണക്യന്‍ December 23, 2009 at 1:44 AM  

മനോഹര ചിത്രം
മനോഹരമായ അടിക്കുറിപ്പോടെ....

രഘുനാഥന്‍ December 23, 2009 at 2:56 AM  

മനോഹരം

Anonymous December 23, 2009 at 4:52 AM  

Really great.....

പി എം അരുൺ December 23, 2009 at 5:07 AM  

വാക്കുകൾ മുഴുവൻ
ഈ ബ്ലോഗെടുത്തു പോയി.............
ഇനിയെന്തു പറയാനാ..............

ചേച്ചിപ്പെണ്ണ്‍ December 23, 2009 at 9:21 PM  

നിറയെ മഴ പെയ്യട്ടെ ....
കുഞ്ഞു തളിരുകള്‍ വിരിയട്ടെ...
നിറയെ പച്ചപ്പ്‌ പടരട്ടെ ...എങ്ങും ..
മുള്‍പടര്‍പ്പുകള്‍ കാണാത്ത വിധം ...
സെറീന .... നീ അപ്പോഴും ഒരു ഫോട്ടം പിടിച്ച് ഇടണേ ...

nandakumar December 24, 2009 at 2:57 AM  

ഒറ്റപ്പച്ച!!!

മുസാഫിര്‍ December 24, 2009 at 5:19 AM  

ഇനിയും മരിക്കാത്ത കാട്ടിലെ ജീവന്റെ ഒരില.വിഷാദമുണര്‍ത്തുന്ന ചിത്രം.

jayanEvoor December 26, 2009 at 5:20 AM  

പച്ചയുടെ പച്ചപ്പ്‌!
ആഹാ! മനോഹരം!

ശ്രീനാഥന്‍ December 26, 2009 at 4:54 PM  

കവിത!

സെറീന December 29, 2009 at 8:12 PM  

സ്നേഹം, സന്തോഷം.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..

Styphinson Toms December 30, 2009 at 7:15 PM  

അതെ ഇനിയും കരിയാത്ത ചില പ്രണയങ്ങളുടെ ഓര്‍മ്മക്കായി !!

sahayathrikan December 30, 2009 at 9:57 PM  

ചിത്രത്തേക്കാള്‍ സുന്ദരമായ അടിക്കുറിപ്പ്

ചിത്രം നന്നായിരിക്കുന്നു .
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

പാഞ്ചാലി January 4, 2010 at 6:43 AM  

:)

ഒരു നുറുങ്ങ് January 6, 2010 at 6:03 PM  

5 വരി സ്ഥാനത്തു തന്നെ ! Congratz !
എവിടെയൊക്കെയോ ഒരു വിങ്ങല്‍,ഒരാശ്വാസവും...
ഒരു തെളിനീരു പോലെ പാവനവും...

Anonymous January 12, 2010 at 2:07 AM  

വളരെ മനോഹരം....Lighting excellent..!!!

Anonymous January 12, 2010 at 2:08 AM  
This comment has been removed by the author.
സിനു January 19, 2010 at 9:13 AM  

ചിത്രം കാണാന്‍ എന്തൊരു ചന്തം
അടിക്കുറിപ്പ് അതിലേറെ ചന്തം
കരിഞ്ഞ കാടിന്റെ ഉള്ളില്‍ പച്ച ഇല എടുത്തു കാണിക്കുന്നു.

Unknown January 23, 2010 at 4:52 AM  

എന്താണു പറയുക...
കാലം ഒരു മറുപടി നൽകട്ടെ

Kamal Kassim January 24, 2010 at 2:18 AM  

Manoharamaayirikkunnu. Aashamsakalode...

പാവപ്പെട്ടവൻ January 26, 2010 at 7:47 AM  

ഗ്രേറ്റ് ഷോട്ട്.

ശങ്കൂന്റമ്മ March 23, 2010 at 6:26 AM  

നല്ല വരികള്‍..
നല്ല pics ..

ശങ്കൂന്റമ്മ March 23, 2010 at 6:26 AM  

നല്ല വരികള്‍..
നല്ല pics ..

Anas Mohamed May 26, 2010 at 4:40 AM  

Classy!!!...

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP