Tuesday, December 15, 2009

കാഴ്ച


അക്ഷരവും ദൂരവും ഒത്തുതീര്‍പ്പില്ലാതെ
കലഹിയ്ക്കുന്ന പേജുകളില്‍,
ഈ രണ്ടു ചില്ല് തുണ്ടുകള്‍ തെളിച്ചു തരുന്നത്
തന്നെയോ വാക്ക്?
കാഴ്ചയ്ക്കും കണ്ണിനുമിടയില്‍
വീണു പോകുന്ന എന്‍റെ ലോകമേ
കണ്ണടയുടെ ഈ സഞ്ജയ വേഷം
പറഞ്ഞു തരുന്നത് തന്നെയോ നീ?

32 comments:

ത്രിശ്ശൂക്കാരന്‍ December 15, 2009 at 4:42 AM  

nice tones

sUnIL December 15, 2009 at 6:01 AM  

like it!,share the openion of ത്രിശ്ശൂക്കാരന്‍!

പാവപ്പെട്ടവൻ December 15, 2009 at 6:11 AM  

രാപകലുകളും അവയുടെ സൌന്ദര്യവും.... പിന്നെ ദുരന്തവും കണ്ട അതേ... കണ്ണാട... മനോഹരം കാഴ്ചയുടെ ചില്ലുകള്‍

ശ്രദ്ധേയന്‍ | shradheyan December 15, 2009 at 7:06 AM  

നമ്മുടെ മുരുകന്‍ കാട്ടാക്കട വേണമെന്ന് പറഞ്ഞത് ഇത് തന്നെയല്ലേ.. :)

നന്നായി ഇതും.

Anil cheleri kumaran December 15, 2009 at 7:20 AM  

സൂപ്പര്‍...!

പാഞ്ചാലി December 15, 2009 at 8:18 AM  

Perfect blend of light & shade (& Sepia Tone(?) did majic)!

Beautiful lines too...
:)

Sanal Kumar Sasidharan December 15, 2009 at 8:36 AM  

Identity Crisis

ഭൂതത്താന്‍ December 15, 2009 at 8:49 AM  

;)


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പൈങ്ങോടന്‍ December 15, 2009 at 10:36 AM  

ഉഷാറു പടം

ഗുപ്തന്‍ December 15, 2009 at 12:37 PM  

എത്ര എന്നെ കടന്നിട്ടുവേണം ഞാന്‍ എന്റേതല്ലാത്തതൊന്നിനെ കാണാന്‍ ?

the man to walk with December 15, 2009 at 8:48 PM  

nalla chithram ..nall tone..ishtaayi

ശ്രീകുമാര്‍ കരിയാട്‌ December 15, 2009 at 9:06 PM  

KANNATA-TOUCH !

ചേച്ചിപ്പെണ്ണ്‍ December 15, 2009 at 9:32 PM  

കാഴ്ചയ്ക്കും കണ്ണിനുമിടയില്‍
വീണു പോകുന്ന എന്‍റെ ലോകമേ ....

നല്ല വരികള്‍ സെറീന ..
ഞാന്‍ ഇനി നിന്നെ ഭാവന എന്നേ വിളിക്കൂ ...

പകല്‍കിനാവന്‍ | daYdreaMer December 15, 2009 at 10:22 PM  

"കാഴ്ചയ്ക്കും കണ്ണിനുമിടയില്‍
വീണു പോകുന്ന എന്‍റെ ലോകമേ ..."

ലോകമേ...!

Prasanth Iranikulam December 15, 2009 at 10:38 PM  

:-)

വിനയന്‍ December 16, 2009 at 12:26 AM  

സെറിനേച്ചി!
മനോഹരം!
പടവും കവിതയും! :)

Unknown December 16, 2009 at 12:49 AM  

perfect synergy of light, shade color tone. The angle of shoot enhances the 3d effect. wish there is spectacales to see dreams more clearer.... mm the words add everything to bring tranquility.. great work.. keep posting..

siva // ശിവ December 16, 2009 at 2:28 AM  

സ്നേഹത്തിന്റെ കടലാഴം കാണിക്കാതെ,
പടരുന്ന വേദനയുടെ നനവു കാണിക്കാതെ
എന്റെ കാഴ്ചയുടെ ചില്ലുമറകളായ്....

നല്ല ചിത്രം!

Rare Rose December 16, 2009 at 3:32 AM  

ഇതു വായിക്കുമ്പോള്‍ തോന്നുന്നു എന്തിലും വേറിട്ട കാഴ്ചകള്‍ കാണിച്ചു തരാന്‍ സെറീനയുള്ളപ്പോള്‍ കണ്ണടയെന്തിനെന്നു.:)

ശ്രീ December 16, 2009 at 8:13 AM  

നന്നായി

വേണു December 16, 2009 at 11:04 PM  

ശരിക്കുമൊരു ക്ലാസ്സിക് ചിത്രം...കിടു ലൈറ്റിങ്ങ്, കിടു ടോൺ, കിടു കമ്പോസിഷൻ....തകർത്തു ചേച്ചീ...

ലേഖാവിജയ് December 16, 2009 at 11:18 PM  

ഫോട്ടോയേക്കാള്‍ എപ്പോഴും ഹൃദയത്തില്‍ തട്ടുന്നതു അതിനു ചുവടേ എഴുതിച്ചേര്‍ക്കുന്ന വരികള്‍ ആണ്.അരകല്ലില്‍ കവിത, വലിച്ചെറിഞ്ഞ മണ്‍കലത്തില്‍ കവിത,കണ്ണടയില്‍..നീ നോക്കുന്നിടത്തെല്ലാം..
നാട്ടില്‍ വരുമ്പോള്‍ രണ്ടുദിവസം നിന്റെ കണ്ണട വച്ചു ന്നടക്കും.സെറീനയെന്ന് ഭാവിക്കും..:) :)

Sreejith December 17, 2009 at 11:37 PM  

nice chechee

G.MANU December 18, 2009 at 5:50 AM  

പടവും പടംകൊഴിഞ്ഞുവന്ന വാക്കുകളും മനോഹരം.... (ബ്ലോഗനയില്‍ കണ്ടിരുന്നു)
ഡബിള്‍ ആശംസകള്‍

രാജേഷ് മേനോന്‍ December 19, 2009 at 4:39 AM  

ചിത്രം തന്നെ ഒരുപാട് പറയുന്ന പോലെ. വളരെ നന്നയിരിയ്ക്കുന്നു.

Unknown December 19, 2009 at 6:00 AM  

suprb pic

ishakh December 19, 2009 at 11:29 AM  

നല്ല വരികള്‍....
Merry X'mas....!

എം പി.ഹാഷിം December 19, 2009 at 11:09 PM  

കാഴ്ചയ്ക്കും കണ്ണിനുമിടയില്‍
വീണു പോകുന്ന എന്‍റെ ലോകമേ

Unknown December 20, 2009 at 1:56 PM  

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

son of dust December 27, 2009 at 11:53 AM  

ഇരുട്ടൂംവെളിച്ചവ്വും കൊണ്ട് ചിത്രത്തിൽ കവിത രചിക്ക്കുന്ന്നല്ലോ?ഏത്കണ്ണട വെച്ചാണ് നീ‍ ഈ ഫ്രയിമുകൾ കണ്ണ്ടെത്ത്റ്റുന്നത്. അതീ മനോ‍ഹരമായ വരീകളും

Unknown January 7, 2010 at 11:14 PM  

very nice , i like it

makthoob January 10, 2010 at 8:03 AM  

kazhchaykkum kanninumidayil.......
manoharam!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP