Wednesday, January 27, 2010

ഓര്‍മ്മ


ഇരുട്ട് മാത്രം ഓര്‍ത്തു വെയ്ക്കും,
യാത്ര പറയാതെ പിരിഞ്ഞവരുടെ
അവസാന രാത്രി‍ പോലെയിത്

14 comments:

aneeshans January 26, 2010 at 8:29 AM  

പെട്ടെന്ന് അണഞ്ഞുപോയിക്കാണും,ചൂടും,വെളിച്ചവും
(അങ്ങനെ എന്തെങ്കിലും/ആരെങ്കിലും ഓര്‍ത്തിരിക്കട്ടെ)
.

നല്ല ചിത്രമെന്നല്ല നല്ല കവിത

Anonymous January 26, 2010 at 12:30 PM  

തെരക്കേടില്ല.

പകല്‍കിനാവന്‍ | daYdreaMer January 26, 2010 at 1:05 PM  

ഇരുട്ടു മാത്രമേ ഓര്‍ത്തു വെക്കൂ.. ഇരുട്ടു മാത്രം!

ഒരു നുറുങ്ങ് January 26, 2010 at 5:49 PM  

കടുത്ത ഇരുട്ടില്‍,ഓര്‍മകള്‍ക്കു ആഴവും പരപ്പുമേറും!
കനത്ത അന്ധകാരത്തിലാണല്ലൊ,രജതരേഖ വെളിപ്പെടുക!

ഇനിയും വെളിച്ചപ്പെടൂ!

Unknown January 26, 2010 at 5:56 PM  

ഇരുട്ടില്‍ ആളുന്ന തീയ്ക്കു
വല്ലാത്തൊരു ഫീല്‍ ഉണ്ട്.
മനോഹരമായിരിയ്ക്കുന്നു.

ഗുപ്തന്‍ January 26, 2010 at 8:45 PM  

നല്ല കവിതയുമല്ല നല്ല ചിത്രവുമല്ല :(

Kamal Kassim January 26, 2010 at 9:00 PM  

ഇരുട്ട് മാത്രം ഓര്‍ത്തു വെയ്ക്കും,
യാത്ര പറയാതെ പിരിഞ്ഞവരുടെ
അവസാന രാത്രി‍ പോലെയിത്.
Kollaaaam... Abhinandhanagal!

Dethan Punalur January 27, 2010 at 12:10 AM  

വെളിച്ചം ദുഃഖമാണുണ്ണീ...

Seek My Face January 27, 2010 at 12:17 AM  

ചേച്ചി നന്നായിട്ടുണ്ട് ...ചിത്രതിന്റെം വാക്കുകളുടെം അര്‍ഥം എല്ലാവര്ക്കും മനസിലാവില്ല ....

Styphinson Toms January 27, 2010 at 1:07 AM  

കവിതയ്ക്ക് ചേര്‍ന്ന ചിത്രം .. .

Kumar Neelakandan © (Kumar NM) January 27, 2010 at 10:50 PM  

ഇതിൽ ഇരുട്ടുമാത്രമല്ല ഒളിച്ചുവച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ അഭിപ്രായം പറയാൻ എനിക്കു മനസില്ല.

എം പി.ഹാഷിം January 27, 2010 at 10:54 PM  

അവസാന രാത്രി‍ പോലെയിത് !

ഹരിയണ്ണന്‍@Hariyannan January 28, 2010 at 1:59 AM  

യാത്ര പറയാതെ പിരിഞ്ഞവരുടെ
അവസാന രാത്രി‍ പോലെയിത്...

പിരിഞ്ഞുപോയവരുടെ “അവസാനരാത്രി” എന്ന അര്‍ത്ഥം തോന്നിയത് എന്റെ തോന്നലാണെങ്കില്‍ പൊറുക്കുക!
:)

വയനാടന്‍ January 30, 2010 at 9:19 AM  

ഇതു വഴി വന്നു പോകുമ്പോൾ മനസ്സിനൊരു ഘനമുണ്ടാവുകയാണു പതിവു, ഇന്നതില്ലേ എന്നൊരു തോന്നൽ
........

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP