വെളിച്ചം, നിഴല്‍.
വഴിയിലെല്ലാം ഒരുപാട് വിളക്കുകള്‍ ഒരുമിച്ചു
എരിഞ്ഞു നില്‍ക്കുന്നു, വെളിച്ചം കൊണ്ടു
മതില് കെട്ടിയ മുറ്റങ്ങളിലെല്ലാം പൂത്തിരി പോലെ
കുഞ്ഞുങ്ങള്‍.. ഇരുട്ടിനെന്തറിയാം!
ഈ പടം ദീപാവലിയ്ക്കെന്നു മനസ്സിലോര്‍ത്തു
ഇവിടെ വന്നിരിയ്ക്കുമ്പോള്‍ തുളസിയുടെയും
വിമലിന്റെയും പുതിയ പോസ്റ്റ്,
ഇരുട്ടിനേ അറിയൂ..
ഇരുട്ടിനേ അറിയൂ..
ഇരുട്ട് പോലൊരു കുഞ്ഞു വന്നു ഉള്ളിലെ
ഒറ്റത്തിരി ഊതി..
എങ്കിലും നിറയെ വിളക്കുകള്‍ കണ്ട ഈ
സന്ധ്യയുടെ ഓര്‍മ്മ ഇവിടെയിരിയ്ക്കട്ടെ,
28 comments:
ചിന്തകൾ കാടായി വളർന്ന നടു മുറ്റത്തു
വെറുതേ തിരി തെളിച്ചു വയ്ക്കാൻ ഒരു ചെരാതും വാങ്ങി വരും വഴിയാണു;
മൂന്നു പോസ്റ്റുകളൂംകണ്ടൂ.....
കൊളുത്തും മുമ്പേ ആ തിരി കെട്ടു പോയല്ലോ.....
ക്ഷമിക്കുക
ഇനി എങ്ങനെ ദീപാവലി ആശംസിക്കും സോദരീ ഞാൻ,,,
വെളിച്ചമില്ലാത്ത ദീപവലിയെ കുറിച്ച് വളരെ മനോഹരം
വായിച്ചൊരോര്‍മ്മ
എന്നിലുമുണ്ട്
nice!!
മനോഹരം.
വെളിച്ചമില്ലാത്ത ദീപവലിയെ കുറിച്ച്....... മനോഹരം
വെളിച്ചത്തിന്റെയുത്സവത്തിലും ഇരുട്ടിലാഴ്ന്ന കുഞ്ഞു മുഖങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ടല്ലോ ഈ വരികള്‍..നല്ലത്..
ദീപാവലി ആശംസകള്‍..!!
ദീപാവലി ആശംസകള്‍..!!
Good One !
nice one...
:) happy diwali
ഓർമ്മകളിലെങ്കിലും നിറയേ വെളിച്ചം
വെളിച്ചത്തെക്കാൾ വെളിച്ചത്തിലേക്ക് നോക്കി അത്ഭുതപ്പെടുന്ന കുട്ടിയെ ഇഷ്ടമായി.
മനോഹരം
ദീപാവലി ആശംസകള്‍..!!
let there be a light always
happy diwali.....
ആ കുഞ്ഞു മുഖത്തൊരു വിഷാദമോ ഏകാന്തതയോ അങ്ങനെ എന്തോ ആണല്ലോ, ആഹ്ലാദമല്ല, തീര്‍ച്ച.
ദീപാവലി ആശംസകള്‍
നല്ല പടം
വെളിച്ചം മുഖത്തടിക്കുന്നത് പേടിയില്ലാത്ത കുഞേ അസൂയ
Ee velicham kedathirikkatte...!!!
പൊള്ളുന്നു..,
അവന്റെ നോട്ടം അതിലേറെ പൊള്ളിക്കുന്നു
വെളിച്ചം പൊലിയാതിരിക്കട്ടെ.
ഇരുളും വെളിച്ചവും തീര്‍ക്കുന്ന ചിത്രങ്ങള്‍ .....
സെറീനേച്ചി....പറയാൻ വാക്കുകളില്ല...മനോഹരമായ ചിത്രം...വരികളും..
ഒരു വിളക്കിന് വെളിച്ചത്തിലല്ലോ
അവരുടെ...................
ഇരുളിനെ വകഞ്ഞുമാറ്റി വെളിച്ചം വരുമ്പോഴും അവനെന്തേ സങ്കടം?!
മനോഹരമായ ചിത്രം, വരികളും.
hai
nice post
ആശംസകള്‍ ... :)
Post a Comment