tag:blogger.com,1999:blog-2375767917151817500.post3215061074953521175..comments2023-05-30T08:24:52.252-07:00Comments on ഒറ്റമഴ: വെയില്മഞ്ഞിലാരോ 2സെറീനhttp://www.blogger.com/profile/02349837495163119011noreply@blogger.comBlogger22125tag:blogger.com,1999:blog-2375767917151817500.post-48243787553996155112009-12-14T01:11:12.298-08:002009-12-14T01:11:12.298-08:00വാക്കുകള്‍ക്കു ആത്മാവുണ്ടാവുമ്പോള്, അതൊരു പക്ഷെ.....വാക്കുകള്‍ക്കു ആത്മാവുണ്ടാവുമ്പോള്, അതൊരു പക്ഷെ....നമ്മെ-
വല്ലാതെ.... നൊമ്പരപ്പെടുതും... പറയുന്നതു അടുതറിയുന്നയാല്
ആയാലും....അപരിചിതരായാലും...!
അതാണ് , ഈ കാവ്യം ചെയ്യുന്നത്.....
ചിലതിനെ കുറിച്ചുള്ള നൊമ്പരങ്ങള്‍....
വീണ്ടും...വീണ്ടും....മനസ്സില്‍ നിറയ്ക്കുന്നു.....!!aneeshkunhimangalamhttps://www.blogger.com/profile/13291805837915179342noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-77498508178914817492009-12-13T23:49:55.948-08:002009-12-13T23:49:55.948-08:00നല്ല പരീക്ഷണം!
രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രം...നല്ല പരീക്ഷണം!
രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രം അതിഗംഭീരം...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-66499650123491408352009-12-13T05:32:04.178-08:002009-12-13T05:32:04.178-08:00വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ച...വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്..
അടിക്കുറിപ്പില്‍ വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത വരികള്‍..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-71443490892693660202009-12-13T00:22:11.805-08:002009-12-13T00:22:11.805-08:00ഒടുക്കം, നിഴലും വെളിച്ചവും
മാഞ്ഞ് തുടങ്ങുമ്പോൾ
ഏകാ...ഒടുക്കം, നിഴലും വെളിച്ചവും
മാഞ്ഞ് തുടങ്ങുമ്പോൾ
ഏകാന്തമായിരുന്ന്
കാത്തുവെച്ച വാക്കുകൾ കൊണ്ട്
ഒച്ചയില്ലാതെ പാടുന്നുണ്ടാവും
ഒറ്റയാവുന്ന വഴി അല്ലേ..

ഹൌ മനസ്സ് നെറയുന്ന അസ്സൽ വരികളും ഫോട്ടോകളുംson of dusthttps://www.blogger.com/profile/01335310655567748372noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-18627290822186804952009-12-11T18:50:36.446-08:002009-12-11T18:50:36.446-08:00sereena,
adyamayanu ee blogilekku ethinokunnath. ...sereena,

adyamayanu ee blogilekku ethinokunnath. athum mattoralute blogil ninnum sareenayute kavithaye pattiyulla chila nalla vakkukal kettu thiranju pitichathanu.. ethayalum ente samayam nashtamayilla... manoharamaya rachana syli... pinne, alpam kooti valiya fonts upayogikku.. ee cheriya aksharangal kaninu starin undakkunnu.. eniyum varam...kazhiyumengil eppolengilum enneyum sandarsikku.. oru pakshe, bore adikkum..ennalum oru vattam bore adichu nokku..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-18067123867379715632009-12-09T21:29:31.095-08:002009-12-09T21:29:31.095-08:00സെറീന... മനോഹരം...സെറീന... മനോഹരം...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-45588498151652403832009-12-09T14:24:46.090-08:002009-12-09T14:24:46.090-08:00എഴുതൂ ഒരു നല്ല വാക്കെന്നാരെയും
നിര്‍ബന്ധിക്കുന്ന ബ...എഴുതൂ ഒരു നല്ല വാക്കെന്നാരെയും
നിര്‍ബന്ധിക്കുന്ന ബ്ലോഗ്..
വളരെ നല്ലത്, വരികളും ചിത്രങ്ങളുംishakhhttps://www.blogger.com/profile/00714329681490997421noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-24236261340468422172009-12-09T09:44:42.523-08:002009-12-09T09:44:42.523-08:00nannayirikkunnu... chithrangalum vakkukalum...nannayirikkunnu... chithrangalum vakkukalum...makthoobhttps://www.blogger.com/profile/10695279685222172586noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-16818240353150937842009-12-09T00:36:21.181-08:002009-12-09T00:36:21.181-08:00ചേച്ചിയുടെ ബ്ളോഗ് മാതൃഭൂമിയില്‍ കണ്ടു. എല്ലാ ചിത്ര...ചേച്ചിയുടെ ബ്ളോഗ് മാതൃഭൂമിയില്‍ കണ്ടു. എല്ലാ ചിത്രങ്ങളും മനോഹരം . ഒരുപാടിഷ്ടമായി. ബ്ലോഗില്‍ ആദ്യായിട്ടാണ്
വരുന്നത്. ഇനിയുമിനിയും കുറെ ചിത്രങ്ങള്‍ എടുക്കാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെആഭ മുരളീധരന്https://www.blogger.com/profile/12954417482111569690noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-34634314228248589942009-12-08T11:24:08.350-08:002009-12-08T11:24:08.350-08:00great...great...prathap josephhttps://www.blogger.com/profile/17203319040179977576noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-21136813303049723462009-12-08T09:02:32.177-08:002009-12-08T09:02:32.177-08:00Nice effort. Each words carries a country smell, w...Nice effort. Each words carries a country smell, which takes one to his nostalgic past. I liked it. KEEP GOINGsunkalphttps://www.blogger.com/profile/09134748510411085723noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-9319443521599379892009-12-08T08:33:08.059-08:002009-12-08T08:33:08.059-08:00ഞാനുമീ മഞ്ഞിലൂടെ അൽപ്പമൊന്നു നടക്കട്ടെ
....ഞാനുമീ മഞ്ഞിലൂടെ അൽപ്പമൊന്നു നടക്കട്ടെ
....വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-26275214523352426972009-12-08T03:55:04.094-08:002009-12-08T03:55:04.094-08:00വേറിട്ടു നില്ക്കുന്ന ചിത്രങ്ങള്‍!വേറിട്ടു നില്ക്കുന്ന ചിത്രങ്ങള്‍!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-58281577464161212342009-12-08T03:31:21.751-08:002009-12-08T03:31:21.751-08:00waah ishttaayi chithrangalum varikalumwaah ishttaayi chithrangalum varikalumthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-53733954584716919482009-12-08T02:55:19.725-08:002009-12-08T02:55:19.725-08:00ലൊക്കേഷന്‍ പഴയ ചിത്രത്തിന്റേതു തന്നെ അല്ലെ?
നല്ല ...ലൊക്കേഷന്‍ പഴയ ചിത്രത്തിന്റേതു തന്നെ അല്ലെ?

നല്ല ഫോട്ടോകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-42755964179086671962009-12-08T02:36:17.403-08:002009-12-08T02:36:17.403-08:00വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്...വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്
നല്ല കാഴ്ച്ചകൾ.നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-66897316512249673732009-12-08T02:20:40.048-08:002009-12-08T02:20:40.048-08:00മനോഹരം ശെരിക്കും ഒരു വേറിട്ട കാഴ്ച്ചമനോഹരം ശെരിക്കും ഒരു വേറിട്ട കാഴ്ച്ചAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-82448287786361928332009-12-08T01:44:18.667-08:002009-12-08T01:44:18.667-08:00നല്ല കാഴ്ചകള്‍ . അല്പം കൂടി വലിപ്പം കിട്ടാവുന്ന വി...നല്ല കാഴ്ചകള്‍ . അല്പം കൂടി വലിപ്പം കിട്ടാവുന്ന വിധത്തില്‍ പോസ്റ്റ് ചെയ്യാമായിരുന്നില്ലേ. നെടുകെയും കുറുകെയും പിരിയുന്ന ചതുരമായി മൌണ്ട് ചെയ്താല്‍ മതിയായിരുന്നു.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-54065986888667348752009-12-08T01:30:22.638-08:002009-12-08T01:30:22.638-08:00വിജനതകളില്‍ ആ വഴി ഓര്‍ത്തെടുക്കുന്ന
ഏറ്റവും പ്രീയ...വിജനതകളില്‍ ആ വഴി ഓര്‍ത്തെടുക്കുന്ന
ഏറ്റവും പ്രീയപ്പെട്ട വാക്കാവണം
മഞ്ഞു പോലിങ്ങനെ പോവാതെ മൂടി നില്‍ക്കുന്നത്..
വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്..

ചിത്രങ്ങളുംആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-64239415584520315342009-12-08T01:07:41.130-08:002009-12-08T01:07:41.130-08:00ഒരു കാഴ്ച അതെത്ര കാഴ്ചകളുടെ പിരിവാണ്.
ഒരു പരീക്ഷണം...ഒരു കാഴ്ച അതെത്ര കാഴ്ചകളുടെ പിരിവാണ്.
ഒരു പരീക്ഷണം എന്ന നിലയിലും മനോഹരമായ കാഴ്ചകള്‍ എന്ന നിലയിലും വേറിട്ടു നില്ക്കുന്ന പോസ്റ്റ്aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-76809429708360116602009-12-08T00:57:25.412-08:002009-12-08T00:57:25.412-08:00എങ്ങനെയാണ് ഇങ്ങനെ ഹൃദയം കൊണ്ട് ഫോട്ടോ എടുക്കുന്നതു...എങ്ങനെയാണ് ഇങ്ങനെ ഹൃദയം കൊണ്ട് ഫോട്ടോ എടുക്കുന്നതു..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-2375767917151817500.post-37534162940378124002009-12-08T00:56:21.279-08:002009-12-08T00:56:21.279-08:00നിന്റെ കാഴ്ചകള്‍ക്കും വാക്കുകള്‍ക്കും മഞ്ഞിന്റെ ...നിന്റെ കാഴ്ചകള്‍ക്കും വാക്കുകള്‍ക്കും മഞ്ഞിന്റെ മാര്ദവമുണ്ട്; ഉള്ളിലേക്ക് അലിഞ്ഞിറങ്ങാറുണ്ട്- ചിലപ്പോളവ കണ്ണിലുറവയാവാറുമുണ്ട്!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.com