Thursday, September 6, 2012

ഒരു വിരലാഴത്തില്‍..

.ഈ വിരലാഴത്തില്‍,
കടും കലക്കത്തില്‍ 
ഒരു പരല്‍മീന്‍ നീന്തുന്നുണ്ടാവുമോ?
നിഴലായി വീണു കിടക്കും ചില്ലകളില്‍ 
നീ കൊത്തിയ പൂക്കള്‍  കുതിര്‍ന്നു പോയിരിക്കുമോ?

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP